മുത്തിലും മുത്തായ ...
ചിത്രം | റസ്റ്റ് ഹൗസ് (1969) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical muthilum muthaaya mani muthu kitti mmm...mmm... muthilum muthaaya mani muthu kitti mutham tharaanoru marathakam kitti chithra manohara swapnangalente chithrathilezhuthuvaan bhaavana kitti (muthilum) ethra naal ethra naal thediyalanju ethra naal en mizhi chuttum thiranju (ethra l) pottichirikkunna nin thilakkathil potti virinjente romaancha vaadi (pottichirikkunna) (muthilum) ethi njaan ethi njaan ee rathna bhoovil chittala paadumee sangeetha bhoovil(ethi) nritham chavittunnoren mohajaalam mutti vilikkunnu vaathil thurakkoo (nritham) (muthilum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മുത്തിലും മുത്തായ മണി മുത്തു കിട്ടി ഉം...ഉം... മുത്തിലും മുത്തായ മണി മുത്തു കിട്ടി മുത്തം തരാനൊരു മരതകം കിട്ടി ചിത്ര മനോഹര സ്വപ്നങ്ങളെന്റെ ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി (മുത്തിലും) എത്ര നാൾ എത്ര നാൾ തേടിയലഞ്ഞു എത്ര നാൾ എൻ മിഴി ചുറ്റും തിരഞ്ഞു പൊട്ടിച്ചിരിക്കുന്ന നിൻ തിളക്കത്തിൽ പൊട്ടിവിരിഞ്ഞെന്റെ രോമാഞ്ചവാടി (മുത്തിലും) എത്തി ഞാൻ എത്തി ഞാൻ ഈ രത്ന ഭൂവിൽ ചിറ്റല പാടുമീ സംഗീത ഭൂവിൽ(എത്തി) നൃത്തം ചവിട്ടുന്നൊരെൻ മോഹ ജാലം മുട്ടി വിളിക്കുന്നു വാതിൽ തുറക്കൂ (മുത്തിലും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വസന്തമേ വാരിയെറിയൂ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- മാനക്കേടായല്ലൊ
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- മാനക്കേടായല്ലോ (F)
- ആലാപനം : പി ലീല, എല്‍ ആര് ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- യമുനേ യദുകുല രതിദേവനെവിടെ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- പൗര്‍ണ്ണമിച്ചന്ദ്രിക
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- പാടാത്ത വീണയും
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- വിളക്കെവിടേ
- ആലാപനം : സി ഒ ആന്റോ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്