Nenmeni Vaakappoo ...
Movie | Muhoorthangal (1977) |
Movie Director | PM Benny |
Lyrics | ONV Kurup |
Music | MK Arjunan |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Ralaraj Added by jayalakshmi.ravi@gmail.com on November 25, 2009 ഹഹഹഹ.... നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ.... നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ വെണ്ണിലാ തളിരുകൊണ്ടൊ..... ആ...ആ...ആ... പൂവിന്നൊരു മോഹം..... മോഹം മോഹം മോഹം പൂവിന്നൊരു മോഹം നിൻ പൂഞ്ചായേലൊളിച്ചിരിക്കാൻ... നിൻ സീമന്തരേഖയിലെ സിന്ദൂരമണിയിക്കാൻ... അണിയിക്കാൻ.....സിന്ദൂരമണിയിക്കാൻ.... സിന്ദൂരമണിയിക്കാൻ..... നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ.... നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ വെണ്ണിലാ തളിരുകൊണ്ടൊ കാറ്റിന്നൊരു മോഹം.... മോഹം മോഹം മോഹം കാറ്റിന്നൊരു മോഹം നിൻ മണിമാറിൽ തലചായ്ക്കാൻ... നിൻ മലരാട പുഞ്ചപോൽ പൊന്നൂഞ്ഞാലാടുവാൻ.... പൊന്നൂഞ്ഞാലാടുവാൻ....പൊന്നൂഞ്ഞാലാടുവാൻ.... നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ.... നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ വെണ്ണിലാ തളിരുകൊണ്ടൊ.... ആ...ആ.. കാട്ടാറിനു മോഹം... മോഹം മോഹം മോഹം കാട്ടാറിനു മോഹം നിൻ കാൽത്താളം അടുത്തറിയാൻ.... നിൻ കാൽവെയ്പ്പിൻ താളത്തിൽ താലോലം തുടികൊട്ടാൻ.... താളത്തിൽ...താലോലം തുടികൊട്ടാൻ... നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ.... നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ വെണ്ണിലാ തളിരുകൊണ്ടൊ.... ---------------------------------- Added by jayalakshmi.ravi@gmail.com on November 25, 2009 Ha..ha...ha..ha... Nenmenivaakappoo kaathilaninjavale nin meni ponnukondo vennakkal kulirukondo vennilaa tharilukondo.... aa...aa...aa... poovinnoru moham... moham moham moham poovinnoru moham nin poonchayelolichirikkaan nin seemantharekhayile sindooramaniyikkaan... aniyikkaan....sindooramaniyikkaan... sindooramaniyikkaan..... nenmenivaakapoo kaathilaninjavale nin meni ponnukondo vennakkal kulirukondo vennilaa thalirukondo.... kaattinnoru moham.. moham moham moham kaattinnoru moham nin manimaaril thalachaaykkaan nin malaraata punchapol ponnoonjaalaatuvaan... ponnoonjaalaatuvaan...ponnoonjaalaatuvaan.. nenmenivaakapoo kaathilaninjavale.... nin meni ponnukondo vennakkal kulirukondo vennilaa thalirukondo.... aa...aa... kattaarinu moham... moham moham moham kaattarinu moham nin kaalthaalam atuthariyaan nin kaalveyppin thaalathil thaalolam thutikottaan thaalathil.... thaalolam thutikottaan thaalolam thutikottaan... nenmenivaakapoo kaathilaninjavale nin meni ponnukondo vennakkal kulirukondo vennilaa tharilukondo.... | വരികള്‍ ചേര്‍ത്തത്: Ralaraj ഹഹഹഹ.... നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ.... നിൻ മേനി പൊന്നുകൊണ്ടൊ വെണ്ണക്കൽ കുളിരുകൊണ്ടൊ വെണ്ണിലാ തളിരുകൊണ്ടൊ..... ആ...ആ...ആ... അ ..ആ ... പൂവിന്നൊരു മോഹം..... മോഹം മോഹം മോഹം പൂവിന്നൊരു മോഹം നിൻ പൂഞ്ചായയിലൊളിച്ചിരിക്കാൻ... നിൻ സീമന്തരേഖയിലെ സിന്ദൂരമണിയിക്കാൻ... അണിയിക്കാൻ.....സിന്ദൂരമണിയിക്കാൻ.... സിന്ദൂരമണിയിക്കാൻ..... നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ.... നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ വെണ്ണിലാ തളിരുകൊണ്ടൊ ... കാറ്റിന്നൊരു മോഹം.... മോഹം മോഹം മോഹം കാറ്റിന്നൊരു മോഹം നിൻ മണിമാറിൽ തലചായ്ക്കാൻ... നിൻ മലരാട പുഞ്ചപ്പോൽ പൊന്നൂഞ്ഞാലാടുവാൻ.... പൊന്നൂഞ്ഞാലാടുവാൻ....പൊന്നൂഞ്ഞാലാടുവാൻ.... നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ.... നിൻ മേനി പൊന്നുകൊണ്ടൊ വെണ്ണക്കൽ കുളിരുകൊണ്ടൊ വെണ്ണിലാ തളിരുകൊണ്ടൊ.... ആ...ആ.. .അ ..അ ...ആ ... കാട്ടാറിനു മോഹം... മോഹം മോഹം മോഹം കാട്ടാറിനു മോഹം നിൻ കാൽത്താളമെടുത്തണിയാൻ നിൻ കാൽവെയ്പ്പിൻ താളത്തിൽ താലോലം തുടികൊട്ടാൻ.... താളത്തിൽ...താലോലം തുടികൊട്ടാൻ... താലോലം തുടികൊട്ടാൻ... നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ.... നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ വെണ്ണിലാ തളിരുകൊണ്ടൊ.... |
Other Songs in this movie
- Sarovaram Poo Choodi
- Singer : KJ Yesudas | Lyrics : ONV Kurup | Music : MK Arjunan
- Muthum Pavizhavum
- Singer : Vani Jairam | Lyrics : ONV Kurup | Music : MK Arjunan
- Pakalkkili Parannu Poy
- Singer : S Janaki | Lyrics : ONV Kurup | Music : MK Arjunan