Pakalkkili Parannu Poy ...
Movie | Muhoorthangal (1977) |
Movie Director | PM Benny |
Lyrics | ONV Kurup |
Music | MK Arjunan |
Singers | S Janaki |
Lyrics
Added by samshayalu@gmail.com on September 23, 2008 pakalkkili parannupoyi-ee vayalppovin kavilile kannuneer kaanathe pakalkkili parannupoyi! ozhinja koodumay ninnoo!njanoru karinja poovumay ninnoo!(pakalkkili..) oru vellithoovalmaathrameduthuvachoo -nenji- loru paattinnormamathram chirakadichu! oru kathirmaniyo,oru kanneerkkanamo en karalil veenuranjoru karimuthayi (pakalkkili.. ini yathraparayuken kinavukale! irulil vidarnna nishagandhikale! oru mookavishadhathin karineela mukhapadam aninjente maniveena mayakkamayi ---------------------------------- Added by devi pillai on September 27, 2009 പകല്‍ക്കിളി പറന്നുപോയി ഈ വയല്പ്പൂവിന് കവിളിലെ കണ്ണുനീര് കാണാതെ പകല്‍ക്കിളി പറന്നുപോയി ഒഴിഞ്ഞ കൂടുമായ് നിന്നൂ ഞാനൊരു കരിഞ്ഞപൂവുമായ് നിന്നൂ ഒരുവെള്ളിത്തൂവല് മാത്രമെടുത്തുവച്ചൂ നെഞ്ചില്‍ ഒരു പാട്ടിന്നോര്മമാത്രം ചിറകടിച്ചു ഒരുകതിര്മണിയോ ഒരു കണ്ണീര്‍ക്കണമോ എന്‍ കരളില്‍ വീണുറഞ്ഞൊരു കരിമുത്തായി ഇനിയാത്രപറയുകെന് കിനാവുകളേ ഇരുളില്‍ വിടര്ന നിശാഗന്ധികളേ ഒരുമൂകവിഷാദത്തിന് കരിനീലമുഖപടം അണിഞ്ഞെന്റെ മണിവീണ മയക്കമായി |
Other Songs in this movie
- Sarovaram Poo Choodi
- Singer : KJ Yesudas | Lyrics : ONV Kurup | Music : MK Arjunan
- Muthum Pavizhavum
- Singer : Vani Jairam | Lyrics : ONV Kurup | Music : MK Arjunan
- Nenmeni Vaakappoo
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : MK Arjunan