View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആടിക്കാറ്റേ ...

ചിത്രംപ്രണയമഴ (1999)
ചലച്ചിത്ര സംവിധാനംനിതിന്‍ കുമാര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംവില്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on March 4, 2010
aadikkaatte veeshalle nee
maarikkaare peyyalle nee
manjum manjum theeyaay maarum
mannin maaril mounam moodum

viraham choodiya nimishadalangal
theruthere niramaniyum
adharavumadharavumoru njodiyidayil
madhuravumaay nirayum
karaye punarum puzhayude daaham
sirakalilum padarum
iruvarumoru sukhalahariyilangane
vazhiyariyathalayum


kandu marannoru thaazhvarayil
kalivandukal mooli varum
kaanakkuyilukal uyirin chillayil
eenam neythanayum
paalkkudamenthiya thankanilaavum
paathira thaandivarum
alakadalinte kayangalil nammal
aalilayil neenthum

----------------------------------

Added by devi pillai on March 4, 2010
ആടിക്കാറ്റേ വീശല്ലേ നീ
മാരിക്കാറേ പെയ്യല്ലേ നീ
മഞ്ഞും മഞ്ഞും തീയായ് മാറും
മണ്ണിന്‍ മാറില്‍ മൌനം മൂടും

വിരഹം ചൂടിയ നിമിഷദലങ്ങള്‍
തെരുതെരെ നിറമണിയും
അധരവുമധരവുമൊരു ഞൊടിയിടയില്‍
മധുരവുമായ് നിറയും
കരെയേപുണരും പുഴയുടെ ദാഹം
സിരകളിലും പടരും
ഇരുവരുമൊരുസുഖലഹരിയിലങ്ങനെ
വഴിയറിയാതലയും


കണ്ടുമറന്നൊരു താഴ്വരയില്‍
കളിവണ്ടുകള്‍ മൂളിവരും
കാണാക്കുയിലുകള്‍ ഉയിരിന്‍ ചില്ലയില്‍
ഈണം നെയ്തണയും
പാല്‍ക്കുടമേന്തിയ തങ്കനിലാവും
പാതിരതാണ്ടിവരും
അലകടലിന്റെ കയങ്ങളില്‍ നമ്മള്‍
ആലിലയില്‍ നീന്തും



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതുമഴ നനയും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വില്‍സണ്‍
ഈറൻ കിനാക്കളും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വില്‍സണ്‍
ആവണി മാസ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വില്‍സണ്‍
സാഗരോപമം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വില്‍സണ്‍
ഷീ ഈസ്‌ ദി വണ്‍
ആലാപനം :   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വില്‍സണ്‍