ബൂഡെ ഭി തേരെ (Hindi) ...
ചിത്രം | ദൈവത്തിന്റെ മകന്‍ (2000) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical बूढ़े भी तेरे हुस्न पे होते है फ़िदा हम दम ... (boode bhi there husnu pe hothe hai fida hum dum) maanathe man cheraathil poo viriyum neram maanathe man cheraathil poo viriyum neram hridayam swapnasaagaram nirayum veenjumaay ithaa nilaa theeram (maanathe) poo viriyum neram..... poo viriyum neram..... aalolamaa daavani anuraagashalabhamaayi (aalolamaa) nin premakaavyamezhuthaan pon thoovalonnu tharumo (nin prema) ithal moodum ilam thaamarayil then thulumbumazhake (ithal) enneeradiyil chirakaninju ninnathenthinaay nee iniyum ninnathenthinaay nee (maanathe) Aa... paaloorumen baansuri madhugee.... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ बूढ़े भी तेरे हुस्न पे होते है फ़िदा हम दम ... (ബൂഢേ ഭി തേരേ ഹുസ്ന് പേ ഹോത്തേ ഹൈ ഫിദാ ഹം ദം) മാനത്തെ മണ്‍ ചെരാതില്‍ പൂ വിരിയും നേരം ... മാനത്തെ മണ്‍ ചെരാതില്‍ പൂ വിരിയും നേരം ഹൃദയം സ്വപ്നസാഗരം നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം (മാനത്തെ) പൂ വിരിയും നേരം ..... പൂ വിരിയും നേരം ..... ആലോലമാ ദാവണി അനുരാഗ ശലഭമായി (ആലോലമാ) നിന്‍ പ്രേമ കാവ്യമെഴുതാന്‍ പൊന്‍ തൂവലൊന്നു തരുമോ (നിന്‍ പ്രേമ) ഇതള്‍ മൂടും ഇളം താമരയില്‍ തേന്‍ തുളുമ്പുമഴകേ (ഇതള്‍ ) എന്നീരടിയില്‍ ചിറകണിഞ്ഞു നിന്നതെന്തിനായ് നീ ഇനിയും നിന്നതെന്തിനായ് നീ (മാനത്തെ )...ആ ... പാലൂറുമെന്‍ ബാസുരി മധുഗീ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കളിയാട്ടം തുള്ളല്ലെ
- ആലാപനം : സുജാത മോഹന്‍, കൃഷ്ണചന്ദ്രന്‍, നിഖില്‍ കെ മേനോന്‍, രചന ജോൺ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : വിദ്യാസാഗര്‍
- നിലാത്തുമ്പീ വരൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : വിദ്യാസാഗര്‍
- ബൂഡെ ഭി തേരെ (മാനത്തെ മണ്‍ചെരാതില്‍)
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : വിദ്യാസാഗര്‍
- ഏദന്‍ പൂവേ
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : വിദ്യാസാഗര്‍
- മുത്തു മഴത്തേരോട്ടം
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : വിദ്യാസാഗര്‍
- ഏദന്‍ പൂവേ (M)
- ആലാപനം : പി ജയചന്ദ്രൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : വിദ്യാസാഗര്‍
- താലിക്കു പൊന്നു
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : വിദ്യാസാഗര്‍
- ഓ സായം സന്ധ്യ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : വിദ്യാസാഗര്‍