പുലരൊളിതന്‍ മലരിലൊ ...
ചിത്രം | പുണ്യം (2002) |
ചലച്ചിത്ര സംവിധാനം | രാജേഷ് നാരായണന്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on June 23, 2010 പുലരൊളിതന്‍ മലരിലോ വനശലഭം ഉണരുവാന്‍ തോരാമഴ നിന്‍ മെയ്യിനു കഞ്ചുകമാകുമീ സുഖം നീരാടിയ താരമ്പനു യൗവ്വനലഹരിയായ് സ്വയംവരം (നിലാപ്പുലരൊളിതന്‍) കളിമണ്‍വിളക്കിലിന്ന് കനലിന്റെ ജന്മനാളം കതിരോലക്കാറ്റിലേതോ കുയിലിന്റെ ശ്വാസവേഗം നവമൊരു താമര വിരിയുകയോ... നളിനദളം മിഴിയെഴുതുകയോ... ശിലകളോ... ശിലകളോ ഇനിയലിയുവാന്‍ പുഴയോരമെന്റെ മിഴികവരുമൊരഴകായ് നീ നിറയും നിമിഷം സ്വയംവരം... നിലാപ്പുലരൊളിതന്‍ മലരിലോ... തണല്‍തേടുമെന്റെ ലതികേ ഇനിയെന്നുമെന്നുമരികെ മുകുളങ്ങള്‍ താരനിരകള്‍ മുഴുകുന്നു നമ്മളിണകള്‍ പുളകിത ഹോമനിശീഥമിതാ... പൂജാമന്ത്രമുഹൂര്‍ത്തമിതാ... വിടരുമോ... വിടരുമോ നിന്‍ മതിമുഖം വരദാനമായി വരുമൊരു യുഗസുകൃതം നീ നിറയും നിമിഷം സ്വയംവരം... (നിലാപ്പുലരൊളിതന്‍) ---------------------------------- Added by Kalyani on December 28, 2010 Pularolithan malarilo vanashalabham unaruvaan thoraamazha nin meyyinu kanchukamaakumee sukham neeraadiya thaarampanu yauwana lahariyaay swayamvaram.. (nilaappularolithan......) kaliman vilakkilinnu kanalinte janmmanaalam kathirolakkaatiletho kuyilinte swaasavegam navamoru thaamara viriyukayo nalinadalam mizhiyezhuthukayo.. shilakalo....shilakalo iniyaliyuvaan puzhayoramente mizhikavarumorazhakaay nee....nirayum nimisham swayamvaram.... nilaappularolithan malarilo... thanalthedumente lathike iniyennumennumarike mukulangal thaaranirakal muzhukunnu nammalinakal pulakitha homanisheedhamithaa... poojaamanthra muhoorthamithaa.. vidarumo...vidarumo...nin mathimukham varadaanamaay varumoru yuga sukritham nee...nirayum nimisham swayamvaram.... (nillaappularolithan.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തണ്ണീര്‍ പന്തലിലെ
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- പുലരൊളിതന്‍ മലരിലൊ (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- കുങ്കുമരാഗ പരാഗ (F)
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- തണ്ണീര്‍ പന്തലിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ദേവതേ കേള്‍ക്കുമോ
- ആലാപനം : എം ജയചന്ദ്രന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- കുങ്കുമരാഗ പരാഗ (M)
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- പ്രണയം അനാദിയാം
- ആലാപനം : വി മധുസൂദനന്‍ നായര്‍ | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : വി മധുസൂദനന്‍ നായര്‍