View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രി മേഘ വാതിലില്‍ ...

ചിത്രംകടല്‍ക്കാക്ക (1994)
ചലച്ചിത്ര സംവിധാനംമധു ഇറവങ്കര
ഗാനരചനകെ ജയകുമാര്‍
സംഗീതംഎ ജെ ജോസഫ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

Added by sneha thomas on September 15, 2011
mm......mm.......
raathri megha vaathilil
nayana thaarakangalil
premabhaavukangalo
mouna sandeshamo?

kaikal niraye lillippoovukalode
ishtam koodaan chellakkaattanayunne
rajathaabhamaam ambaram
nirapournami susmitham
ven thoovalin sparshanam

uyirizhakal thookum surasangeetham
hridayaakaasham nirayum layavinyaasam
raappaadi than geethakam
raagaardramaam mangalam
aathmaavilum poomadam

----------------------------------

Added by sneha thomas on September 15, 2011
മ്.. മ്...
രാത്രി മേഘവാതിലില്‍ നയനതാരകങ്ങളില്‍
പ്രേമഭാവുകങ്ങളോ മൌനസന്ദേശമോ?

കൈകള്‍ നിറയെ ലില്ലിപ്പൂവുകളോടെ
ഇഷ്ടം കൂടാന്‍ ചെല്ലക്കാറ്റണയുന്നെ
രജതാഭമാം അംബരം നിറപൌര്‍ണ്ണമി സുസ്മിതം
വെണ്‍ തൂവലിന്‍ സ്പര്‍ശനം

ഉയിരിഴകള്‍ തൂകും സുരരംഗീതം
ഹൃദയാകാശം നിറയും ലയവിന്യാസം
രാപ്പാടി തന്‍ ഗീതകം രാഗാര്‍ദ്രമാം മംഗളം
ആത്മാവിലും പൂമദം
വരികള്‍ ചേര്‍ത്തത്: Ralaraj

ഊഹുഹൂം ...ഊം ...

രാത്രി മേഘവാതിലില്‍ നയനതാരകങ്ങളില്‍
പ്രേമഭാവുകങ്ങളോ മൌനസന്ദേശമോ
രാത്രി മേഘവാതിലില്‍ നയനതാരകങ്ങളില്‍ ...

കൈകള്‍ നിറയെ ലില്ലിപ്പൂവുകളോടെ
ഇഷ്ടം കൂടാന്‍ ചെല്ലക്കാറ്റണയുന്നേ ...

കൈകള്‍ നിറയെ ലില്ലിപ്പൂവുകളോടെ
ഇഷ്ടം കൂടാന്‍ ചെല്ലക്കാറ്റണയുന്നേ
രജതാഭമായ് അംബരം
നിറപൌര്‍ണ്ണമി സുസ്മിതം
വെണ്‍ തൂവലിന്‍ സ്പര്‍ശനം ...
രാത്രി മേഘവാതിലില്‍ നയനതാരകങ്ങളില്‍
പ്രേമഭാവുകങ്ങളോ മൌനസന്ദേശമോ...

ഉയിരിന്നിഴകള്‍ തൂകും സുരസംഗീതം
ഹൃദയാകാശം നിറയും ലയവിന്യാസം ...

ഉയിരിന്നിഴകള്‍ തൂകും സുരസംഗീതം
ഹൃദയാകാശം നിറയും ലയവിന്യാസം ...
രാപ്പാടി തന്‍ ഗീതകം
രാഗാര്‍ദ്രമാം മംഗളം
ആത്മാവിലും പൂമദം ....
(രാത്രി മേഘവാതിലില്‍ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒത്തിരി ഒത്തിരി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌
സാഗരം തിരപ്പൂമാല കോര്‍ത്തു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌