Devike Devike Vala Kilungi ...
Movie | Thaalamelam (2004) |
Movie Director | Nissar |
Lyrics | S Ramesan Nair |
Music | M Jayachandran |
Singers | Madhu Balakrishnan |
Lyrics
Lyrics submitted by: Indu Ramesh Devike devike vala kilungi oo.. thala kilungi aareyo kaathu nee alasa mizhiyaay oo.. viriyum azhakaay... oru kudanna nilaavu ninte chiriyil veenaliyum mathi maranna kinaavu ninte mizhiyil veenurangum maathala malarile theninu pakaram madhuramozhi uthirum veruthe ninte paattil ente hrudayam veenu poy athu nin swanthamaay... devike devike vala kilungi oo.. thala kilungi... arikil vannu mozhinjathenthe pranaya raakkilikal makara manjil alinjathenthe pavizha munthirikal kunjilam kaattinte kayyile thamburu tharala shruthi pakarum azhake ninne maathram swapna sukhamaay kandu njaan nee en swanthamaay... devike devike vala kilungi oo.. thala kilungi aareyo kaathu nee alasa mizhiyaay oo.. viriyum azhakaay... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ദേവികേ ദേവികേ വള കിലുങ്ങി ഓ... തള കിലുങ്ങി ആരെയോ കാത്തു നീ അലസ മിഴിയായ് ഓ..വിരിയും അഴകായ് .... ഒരു കുടന്ന നിലാവു നിന്റെ ചിരിയിൽ വീണലിയും മതി മറന്ന കിനാവു നിന്റെ മിഴിയിൽ വീണുറങ്ങും മാതള മലരിലെ തേനിനു പകരം മധുരമൊഴി ഉതിരും വെറുതെ നിന്റെ പാട്ടിൽ എന്റെ ഹൃദയം വീണു പോയ് അത് നിൻ സ്വന്തമായ് .... ദേവികേ ദേവികേ വള കിലുങ്ങി ഓ... തള കിലുങ്ങി .... അരികിൽ വന്നു മൊഴിഞ്ഞതെന്തേ പ്രണയ രാക്കിളികൾ മകര മഞ്ഞിൽ അലിഞ്ഞതെന്തേ പവിഴ മുന്തിരികൾ കുഞ്ഞിളം കാറ്റിന്റെ കയ്യിലെ തംബുരു തരള ശ്രുതി പകരും അഴകേ നിന്നെ മാത്രം സ്വപ്ന സുഖമായ് കണ്ടു ഞാൻ നീ എൻ സ്വന്തമായ്.. ... ദേവികേ ദേവികേ വള കിലുങ്ങി ഓ... തള കിലുങ്ങി ആരെയോ കാത്തു നീ അലസ മിഴിയായ് ഓ...വിരിയും അഴകായ് |
Other Songs in this movie
- Pachamani Painkili
- Singer : Ranjini Jose | Lyrics : S Ramesan Nair | Music : M Jayachandran
- Ayala Porichathundu [Remix from Venalil Oru Mazha]
- Singer : | Lyrics : Sreekumaran Thampi | Music : M Jayachandran