View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദനംതനം ...

ചിത്രംഅന്ന (1995)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

Added by devi pillai on May 18, 2008
ആനംത നംത നംതനനം ആനംതന നംതനനം
അര്‍ദ്ധനാരീശ്വരം ദിവ്യം
അര്‍ത്ഥമദ്വൈത സാരം
മോക്ഷം തേടിപ്പോകും ജീവാത്മാവുകളല്ലോ
നാമീ ഭൂവിന്‍ ശിവശക്തി സംഗമതീരം....

ആ......


ആത്മാവിന്നാശ്രമ വാടിയിലിന്നുനീ
ആയിരംചിറകുമായ് പരന്നുവന്നൂ
ഓംകാരമന്ത്ര ധ്വനികളിലിവളുടെ
മോഹാന്ധതയെല്ലാം വീണുടഞ്ഞൂ
ചതുര്‍വ്വേദങ്ങളില്‍.........
ചതുര്‍വ്വേദങ്ങളില്‍ സ്മൃതികാവ്യഭൂമിയില്‍
പുണ്യം തേടും താപസനല്ലോ ഞാന്‍
എന്നെ പൂജാമലരായ് സ്വീകരിയ്ക്കൂ നീ...

ആനംത നംതന നംതനനം

ദേവാ നിന്‍ തിരുമുന്നില്‍ തിരിയിട്ടു നില്‍ക്കും
ഞാനൊരു തുളസിക്കതിരല്ലയോ?
നിന്‍സ്നേഹപൂജകളില്ലായിരുന്നെങ്കില്‍
വീണടിഞ്ഞേനെ ഞാന്‍ മണ്ണില്‍
സ്വരരാഗങ്ങളേ.. സപ്തസ്വരസാഗരങ്ങളേ
താനെ പാടും വീണയെനിയ്ക്കുതരൂ
നാദബ്രഹ്മത്തില്‍ നാമലിഞ്ഞെങ്കില്‍
ആനംത നംതന നംതനനം.....





----------------------------------

Added by devi pillai on May 18, 2008
aanamthanamthana namthananam
aa namthana namthananam
arthanaareeswaram divyam
athamadwaitha saaram
moksham thedi pokum jeevathmaavukalallo
naame bhoovin
sivasakthi samgamatheeram.......

aa.......
aathmaavinnasrama vaadiyilinnu nee
aayiram chirakumaay parannuvannu
omkaaramanthra dhwanikalilivalude
mohandhathayellam veenudanju
chathurvedangalil......
chathurvedangalil smrithikavyabhoomiyil
punyam thedum thapasanallo njaan
enne poojaamalaraay sweekarikkoo nee
aa.....
aanamtha namthananam........

deva nin thirumunnil thiriyittu nilkkum
njaanoru thulasikkathirallayo?
ninsneha poojakalillayurennkil veenadinjene njaan mannil
swararaagangale... sapthaswarasagarangale
thane paadum veenayenikkutharoo
naadabrahmathil naamalinjenkil
mm.......
aanamthanamthana namthananam
വരികള്‍ ചേര്‍ത്തത്: Ralaraj

ആനംതനംതനം
ആനംതനംതനം

ആനംതനംതനം
ആനംതനനം തനനം
ആനംതനം തനനംതനനം
ആനംതനനം തനനം
ആനംതനനം തനനം തനനം തനനം
അര്‍ദ്ധനാരീശ്വരം ദിവ്യം
അര്‍ത്ഥമദ്വൈത സാരം
മോക്ഷം തേടിപ്പോകും ജീവാത്മാവുകളല്ലോ
നാമീ ഭൂവിന്‍ ശിവശക്തി സംഗമതീരം....

ആനംതനംതനം
ആനംതനനം തനനം
ആനംതനം തനനംതനനം...
അ ....ആ ...ആ ....

ആത്മാവിന്നാശ്രമ വാടിയിലിന്നുനീ
ആയിരംചിറകുമായ് പറന്നുവന്നൂ
ആത്മാവിന്നാശ്രമ വാടിയിലിന്നുനീ
ആയിരംചിറകുമായ് പറന്നുവന്നൂ
ഓംകാരമന്ത്ര ധ്വനികളിലിവളുടെ
മോഹാന്ധതയെല്ലാം വീണുടഞ്ഞൂ
ചതുര്‍വ്വേദങ്ങളില്‍.........
ചതുര്‍വ്വേദങ്ങളില്‍ സ്മൃതികാവ്യഭൂമിയില്‍
പുണ്യം തേടും താപസനല്ലോ ഞാന്‍
എന്നെ പൂജാമലരായ് സ്വീകരിയ്ക്കൂ നീ...
അ ....ആ ...ആ ....
ആനംതനംതനം
ആനംതനനം തനനം
ആനംതനം തനനംതനനം...

ദേവാ നിന്‍ തിരുമുന്നില്‍ തിരിയിട്ടു നില്‍ക്കും
ഞാനൊരു തുളസിക്കതിരല്ലയോ?
ദേവാ നിന്‍ തിരുമുന്നില്‍ തിരിയിട്ടു നില്‍ക്കും
ഞാനൊരു തുളസിക്കതിരല്ലയോ?
നിന്‍സ്നേഹപൂജകളില്ലായിരുന്നെങ്കില്‍
വീണടിഞ്ഞേനെ ഞാന്‍ മണ്ണില്‍
സ്വരരാഗങ്ങളേ....
സപ്തസ്വരസാഗരങ്ങളേ
സ്വരരാഗങ്ങളേ സ്വരസാഗരങ്ങളേ
താനെ പാടും വീണയെനിയ്ക്കുതരൂ
നാദബ്രഹ്മത്തില്‍ നാമലിഞ്ഞെങ്കില്‍
ഊം ...ഊം ...ഊം ...

ആനംതനം തനം
ആനംതനനം തനനം
ആനംതനനം തനനം...
അര്‍ദ്ധനാരീശ്വരം ദിവ്യം
അര്‍ത്ഥമദ്വൈത സാരം
മോക്ഷം തേടിപ്പോകും ജീവാത്മാവുകളല്ലോ
നാമീ ഭൂവിന്‍ ശിവശക്തി സംഗമതീരം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രഘുവംശ സുധാംബുധി
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍
അരയാലിലകളില്‍ അഷ്ടപദി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
യവന കഥയില്‍ നിന്നു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ആര്‍ദ്രമാമൊരു നിമിഷം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
അന്നപൂര്‍ണേ വിശലാക്ഷി
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍
മോക്ഷ മുഗലത
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍
ഒലിവു മരചോട്ടില്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍