Manninum Penninum ...
Movie | Uthara (2003) |
Movie Director | Sanil Kalathil |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 മണ്ണിനും പെണ്ണിനും മനസ്സൊരു പോലെ കണ്ണിനും കാതിനും കുളിരൊരു പോലെ (2) കണ്ണാടിപ്പുഴയ്ക്കും കാറ്റാടി പൂവിനും കണ്ണുനീർ തുള്ളികൾ ഒരു പോലെ ഒരു പോലെ ഒരു പോലെ (മണ്ണിനും...) വെൺ തിങ്കൾ പോകുന്ന പൊന്മാൻ പേടയതു പൊന്നും പവിഴവുമൊരു പോലേ വെള്ളാരം കുന്നിലെ വെണ്ണിലാ മുത്തും വെള്ളാമ്പൽ പൂക്കളും ഒരുപോലെ ഒരുപോലെ (മണ്ണിനും...) സ്വപ്നങ്ങൾ പൂക്കുന്ന മാനസ പൊയ്കയതു വസന്തവും ശിശിരവും ഒരു പോലെ എനിക്കു നീയും നിനക്കു ഞാനും എപ്പോഴും എവിടെയും ഒരു പോലെ ഒരു പോലെ ഒരു പോലെ ഒരു പോലെ (മണ്ണിനും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 Manninum penninum manassorupole Kanninum kaathinum kuliroru pole (2) kannaadippuzhaykkum kaattaadippoovinum kannuneerthullikal orupole orupole orupole (Manninum...) Venthinkal pokunna ponmaan pedayathu Ponnum pavizhavumorupole Vellaaram kunnile vennila muthum Vellaambal pookkalum orupole oru pole (manninum....) Swapnangal pookkunna maanasa poykayathu Vasanthavum shishiravum orupole Enikku neeyum ninakku njaanum Eppozhum evideyum oru pole Oru pole orupole orupole (manninum.....) |
Other Songs in this movie
- Sree Ragaamrutham Choriyukayille
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Kaikkumbilil Kanneer
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Berny Ignatius
- Devi Priye
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Manninum Penninum [F]
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Sree Mahaadevante
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Kanneer Panthalil
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Ushase Ushase
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Berny Ignatius