Daveedin Nagarathil ...
Movie | Misiha Charithram (1978) |
Movie Director | A Bheem Singh |
Lyrics | Sreekumaran Thampi |
Music | Joseph Krishna, B Gopalan |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 28, 2011 ദാവീദിൻ നഗരത്തിൽ പശുവിൻ തൊഴുത്തിൽ നിങ്ങൾക്കു മോക്ഷം തരുന്നതിന്നായ് രാജാവിൻ രാജാവ് ജന്മമെടുത്തു അതു കേട്ട് യാത്ര തിരിച്ചാട്ടിടയർ സർവ്വരും അതു കേട്ട് യാത്ര തിരിച്ചാട്ടിടയർ സർവ്വരും ഹേരോദ് രാജാ നമോ നമ രാജാധിരാജൻ ജനിച്ചീ നാട്ടിൽ വിവരങ്ങളറിയിച്ചു ജ്ഞാന ത്രയം അവരെ നിയോഗിച്ചു രാജാവുടൻ ആ പൈതലിനെ കണ്ടു മടങ്ങീടുക ആജ്ഞാപിച്ചു രാജൻ അവർ യാത്രയായ് ദൈവം മൂന്നു പേരെയും വേറെ വഴികൾ കാണിച്ചു ദൂതരാകുമാ പണ്ഡിതത്രയം സംശയമെന്യേ യാത്ര തിരിച്ചു സംശയമെന്യേ യാത്ര തിരിച്ചു സംശയമെന്യേ യാത്ര തിരിച്ചു സംശയമെന്യേ യാത്ര തിരിച്ചു ഔസേപ്പേ ഓ..ഔസേപ്പേ രണ്ടു വയസ്സിൻ താഴെയായ് ഉള്ള ശിശുക്കളൊക്കെയും തല കൊയ്തീടാൻ ആജ്ഞയായ് ഹേരോദ് രാജന്റെ ശാസനം (2) യേശുവെ എടുത്തോളൂ ഈജിപ്റ്റിൽ പോകൂ വൈകീടരുതൊട്ടും വൈകീടരുതൊട്ടും ദൈവവാക്കുകൾ കേൾക്കും വരെയും അവിടെ താമസിക്കൂ അവിടെ താമസിക്കൂ ദൂതനങ്ങനെ ചൊന്നതു കേട്ട് പുറപ്പെട്ടവർ വേഗം പുറപ്പെട്ടവർ വേഗം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 28, 2011 Daaveedin nagarathil pashuvin thozhuthil ningalkku moksham tharunnathinaay raajaavin raajaavu janmameduthu athu kettu yaathra thirichaattidayar sarvvarum athu kettu yaathra thirichaattidayar sarvvarum herod raaja namo nama raajaadhiraan janichee naattil vivarangalariyichu jnaana thrayam avare niyogichu raajaavudan Aa paithaline kandu madangeeduka aajnjapichu raajan avar yaathrayaay daivam moonnu pereyum vere vazhikal kaanichu doothaaraakumaa panditha thrayam samshayamenye yathra thirichu samshayamenye yathra thirichu samshayamenye yathra thirichu samshayamenye yathra thirichu Ouseppe oh ouseppe randu vayassin thaazheyaay ulla shishukkalokkeyum thala koytheedaan aajnjayaay herodu raajante shasanam (2) Yeshuve edutholu egyptil pokoo vaikeedaruthottum vaikeedaruthottum daivavaakkukal kelkkum vareyum avide thaamasikkoo avide thaamasikkoo doothanangane chonnathu kettu purappettavar vegam purappettavar vegam |
Other Songs in this movie
- Swargasthanaaya
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Daivavuminnoru Kettukadha
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Oshaana
- Singer : Chorus, Jolly Abraham, Sherin Peters | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Purappedunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Poovinekkaalum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Ente Kannukal
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Hallelujah
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Theme Music Humming
- Singer : Vani Jairam | Lyrics : | Music : Joseph Krishna, B Gopalan