Oshaana ...
Movie | Misiha Charithram (1978) |
Movie Director | A Bheem Singh |
Lyrics | Sreekumaran Thampi |
Music | Joseph Krishna, B Gopalan |
Singers | Chorus, Jolly Abraham, Sherin Peters |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 29, 2011 ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന ഓശാന ആഹാ ദാവീദിൻ തനയന്നോശാനാ ഓശാന യഹൂദരാജന്നോശാന ഓശാന ദാവീദിൻ തനയന്നോശാനാ ഓശാന യഹൂദരാജന്നോശാന ഓശാന ഓശാന ഓശാന ഓശാന ഓശാനാ ദാവീദിൻ തനയന്നോശാനാ ഓശാന യഹൂദരാജന്നോശാന ഓശാന ആഹാ ആഹാ ആഹാ ഗിരികൾ തരുക്കൾ സാഗരങ്ങൾ നിന്നെ വീശും വെൺചാമരങ്ങൾ ഓശാന ഓശാന ഓശാന ഓശാനാ ഓശാന ഗിരികൾ തരുക്കൾ സാഗരങ്ങൾ നിന്നെ വീശും വെൺചാമരങ്ങൾ പൈതങ്ങൾ വൃദ്ധന്മാർ ലോകരെല്ലാം ഓശാന ഓശാന ഓശാന ഓശാനാ പൈതങ്ങൾ വൃദ്ധന്മാർ ലോകരെല്ലാം നിൻ വരവിന്നായ് ഭജിച്ചിരുന്നു ദാവീദിൻ തനയന്നോശാനാ ഓശാന യഹൂദരാജന്നോശാന ഓശാന ഓശാന ഓശാന ഓശാന ഓശാനാ കരൂണാരസമയ നിൻ നയനങ്ങൾ സമതാ സ്നേഹത്തിൻ തൻ സംഗീതം ഓശാന ഓശാന ഓശാന ഓശാനാ കരുണാരസമയ നിൻ നയനങ്ങൾ സമതാ സ്നേഹത്തിൻ തൻ സംഗീതം കഴുത വാഹനം യാത്രയ്ക്കൊരുക്കി ഓശാന ഓശാന ഓശാന ഓശാനാ കഴുത വാഹനം യാത്രയ്ക്കൊരുക്കി ജനങ്ങൾക്കുള്ളിൽ സുബോധമരുളാൻ ദാവീദിൻ തനയന്നോശാനാ ഓശാന യഹൂദരാജന്നോശാന ഓശാന പാവങ്ങൾ പൂജിക്കും സന്നിധി നീ പാപിയെ രക്ഷിക്കും നാഥൻ നീ ഓശാന ഓശാന ഓശാന ഓശാനാ പാവങ്ങൾ പൂജിക്കും സന്നിധി നീ പാപിയെ രക്ഷിക്കും നാഥൻ നീ കിരീടമില്ലാത്ത രാജാവേ ഓശാന ഓശാന ഓശാന ഓശാനാ കിരീടമില്ലാത്ത രാജാവേ പൂവിരിയായ് വിരിച്ചീ ഹൃദയങ്ങൾ ദാവീദിൻ തനയന്നോശാനാ ഓശാന യഹൂദരാജന്നോശാന ഓശാന ഓശാന ഓശാന ഓശാന ഓശാനാ ദാവീദിൻ തനയന്നോശാനാ ഓശാന യഹൂദരാജന്നോശാന ഓശാന ഓശാന ഓശാന ഓശാന ഓശാനാ ഓ..ഓ..ഓ.. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 29, 2011 Oshaana Oshaana Oshaana Oshaana Oshaana Oshaana Oshaana Oshaana Oshaana Aahaa daaveedin thanayannoshaanaa Oshaana Yahoodaraajannoshaana Oshaana daaveedin thanayannoshaanaa Oshaana Yahoodaraajannoshaana Oshaana Oshaana Oshaana Oshaana oshaana daaveedin thanayannoshaanaa Oshaana Yahoodaraajannoshaana Oshaana Aaahaa aahaa aahaa girikal tharukkalsagarangal ninne veeshum venchaamarangal Oshaana Oshaana Oshaana girikal tharukkalsagarangal ninne veeshum venchaamarangal Paithangal vridhanmaar lokarellam Oshaana Oshaana Oshaana Paithangal vridhanmaar lokarellam nin varavinnaay bhajichirunnu (daaveedin...) Oshaana Oshaana Oshaana karunaarasamaya nin nayanangal samathaa snehathin samgeetham Oshaana Oshaana Oshaana karunaarasamaya nin nayanangal samathaa snehathin samgeetham Kazhutha vaahanam yaathraykkorukki Oshaana Oshaana Oshaana Kazhutha vaahanam yaathraykkorukki Janangalkkullil subodhamarulaan (Daaveedin..) Paavangal poojikkum sannidhi nee paapiye rakshikkum naadhan nee Oshaana Oshaana Oshaana Paavangal poojikkum sannidhi nee paapiye rakshikkum naadhan nee kireedamillaatha raajaave Oshaana Oshaana Oshaana kireedamillaatha raajaave Pooviriyaay virichee hridayangal daaveedin thanayannoshaana oshaana yahoodaraajannoshaana Oshaana Oshaana Oshaana (Daaveedin..) |
Other Songs in this movie
- Swargasthanaaya
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Daveedin Nagarathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Daivavuminnoru Kettukadha
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Purappedunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Poovinekkaalum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Ente Kannukal
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Hallelujah
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Joseph Krishna, B Gopalan
- Theme Music Humming
- Singer : Vani Jairam | Lyrics : | Music : Joseph Krishna, B Gopalan