View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടുവാ കള്ള ബടുവാ ...

ചിത്രംമറവില്‍ തിരിവ് സൂക്ഷിക്കുക (1972)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, സി ഒ ആന്റോ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaduvaa kalla baduvaa
kadannupo kaatteennupo
kandaal adichu ninte anappallu njanedukkum (kaduvaa..)

pancharachaaya achaaya achaaya aa
paranjathithiri koodippoyi,
aa koodippoyi.....

kaattile kaduvayachan kettal, ee
valicha kanchaavullilullathu purathaakum

kaattilulla kaduvayekkaal kemiyoruthi, ente
veettilundu visari vacha pempirannothi
avalupolum enikku pullu, pinnalle kaduvaa (kaduvaa.)

pancharachaaya achaaya achaaya
aa valichathithiri koodippoyi (2)
aa athilla chummaathiri!

veettile pempilamma arinjaal
aa viriyellu nattum bolttum azhichu maattum
vaariyellu pandupandaval ooriyeduthu
njaan vaayapothi valanjukuthi ninnukoduthu
avalupoalum enikku pull, ippo theere pulllu (kaduvaa..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കടുവാ കള്ള ബടുവാ
കടന്നുപോ കാട്ടീന്നുപോ
കണ്ടാല്‍ അടിച്ചു നിന്റെ അണപ്പല്ല് ഞാനെടുക്കും (കടുവാ ..)

പഞ്ചര്‍ അച്ചായാ അച്ചായാ അച്ചായാ ആ
പറഞ്ഞതിത്തിരി കൂടിപ്പോയി ,
ആ കൂടിപ്പോയി .....

കാട്ടിലെ കടുവയച്ചന്‍ കേട്ടാല്‍ , ഈ
വലിച്ച കഞ്ചാവുള്ളിലുള്ളത് പുറത്താകും

കാട്ടിലുള്ള കടുവയെക്കാള്‍ കേമിയൊരുത്തി, എന്റെ
വീട്ടിലുണ്ട് വിശറി വച്ച പെമ്പിരന്നോത്തി
അവളുപോലും എനിക്ക് പുല്ല്, പിന്നല്ലേ കടുവാ (കടുവാ ..)

പഞ്ചര്‍ അച്ചായാ അച്ചായാ അച്ചായാ
ആ വലിച്ചതിത്തിരി കൂടിപ്പോയി (2)
ആ അതില്ല ചുമ്മാതിരി!

വീട്ടിലെ പെമ്പിളമ്മ അറിഞ്ഞാല്‍
ആ വാരിയെല്ല് നട്ടും ബോള്‍ട്ടും അഴിച്ചു മാറ്റും
വാരിയെല്ല് പണ്ട് പണ്ടവള്‍ ഊരിയെടുത്തു
ഞാന്‍ വായപൊത്തി വളഞ്ഞുകുത്തി നിന്നുകൊടുത്തു
അവളുപോലും എനിക്ക് പുല്‍ , ഇപ്പൊ തീരെ പുല്ല്ല് (കടുവാ ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സഹ്യാദ്രി സാനുക്കൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാടുകൾ കളിവീടുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നെഞ്ചം നിനക്കൊരു
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കടുന്തുടി കയ്യിൽ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മൂളിയലങ്കാരി
ആലാപനം : പി മാധുരി, രാധ വിശ്വനാഥ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സൂര്യന്റെ തേരിനു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ