പറയാത്ത മൊഴികള്‍ [M] ...
ചിത്രം | എന്റെ ഹൃദയത്തിന്റെ ഉടമ (2002) |
ചലച്ചിത്ര സംവിധാനം | ഭരത് ഗോപി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | ബിജു നാരായണന്‍ |
വരികള്‍
Added by madhavabhadran on February 2, 2010 പറയാത്ത മൊഴികള്‍തന്‍ ആഴത്തില്‍ മുങ്ങിപ്പോയി പറയുവാന്‍ ആശിച്ചതെല്ലാം നിന്നോടു പറയുവാന്‍ ആശിച്ചതെല്ലാം (പറയാത്ത മൊഴികള്‍) ഒരു കുറിപോലും നിനക്കായി മാത്രമായി ഒരു പാട്ടുപാടാന്‍ നീ ചൊന്നതില്ല (ഒരു കുറി പോലും) പറയാം ഞാന്‍ ഭദ്രേ നീ കേള്‍ക്കുവാനല്ലാതെ ഒരു വരിപോലും ഞാന്‍ പാടിയില്ല തളിരടി മുള്ളേറ്റു നൊന്തപോലെ മലര്‍പ്പുടവത്തുമ്പെങ്ങോ തടഞ്ഞപോലെ വെറുതെ.. വെറുതെ നടിക്കാതെന്‍ അരികില്‍ നിന്നു മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തുനിന്നു (പറയാത്ത മൊഴികള്‍) തുടുതുടെ വിരിയുമീ ചെമ്പനീര്‍പുഷ്പമേ ഹൃദയമാണതു നീയെടുത്തു പോയി തരളമാം മൊഴികളാല്‍ വിരിയാത്ത സ്നേഹത്തിന്‍ മുറിവുകള്‍ നീയതില്‍ വായിച്ചുവോ (പറയാത്ത മൊഴികള്‍) ---------------------------------- Added by Adarsh KR on Jun 23,2008 Parayatha mozhikal than azhathil Mungipoy parayuvan ashichathellam Ninnodu parayuvaan ashichathellam {parayatha mozhikal than} Oru kuri polum ninakkay mathramay Oru paattu paadan nee chonnathilla (oru kuri) Parayam njaan bhadre nee kelkkuvaanallaathe Oru vari polum njaan padiyilla Thaliradi mulletu nondha pole Malar pudava thumbengo thadanja pole Veruthe..veruthe nadikkathen arikil ninnu Mohichoru mozhi kelkkan nee kaathu ninnu {parayatha mozhikal than} Thuduthude viriyumee chembaneer pushpame Hrudhayamanathu nee eduthu poyee Tharalamam mozhikalal viriyatha snehathin Murivukal neeyathil vayichuvo {parayatha mozhikal than} |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏകാകിയാം
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍
- ഇനിയും നിന്നോര്‍മതന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍
- പറയാത്ത മൊഴികള്‍ [D]
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍
- തങ്കനിലാവും
- ആലാപനം : കെ ആർ ശ്യാമ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍
- പ്രണയം
- ആലാപനം : നവീന്‍ മാധവ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍
- ഇല്ലൊരു മലര്‍ച്ചില്ല
- ആലാപനം : പന്തളം ബാലന്‍, രാധിക തിലക് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍
- ഇല്ലൊരു മലര്‍ച്ചില്‍ (സാവധാനം)
- ആലാപനം : പന്തളം ബാലന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍