Thamassin ...
Movie | Kaalee Chakram (1979) |
Lyrics | GK Pallath |
Music | Kodakara Madhavan |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 4, 2010 തമസ്സിന്‍ കൊടുംതമസ്സിന്‍ തപസ്സിലുറങ്ങും മനസ്സേ ഓര്‍മ്മകള്‍ തുറന്നിട്ട നിന്‍ കിളിവാതിലുകള്‍ ഒരിക്കലും തുറക്കാതടയ്ക്കു നീ അടയ്ക്കൂ (തമസ്സിന്‍ ) കാലം തെളിയിച്ച മണ്‍ചെരാതിന്‍ തിരിനാളമണഞ്ഞു പോയ് കൂരിരുളായ് (കാലം) പണ്ടു നീ ലാളിച്ച സ്വപ്നങ്ങള്‍ മുഖം നോക്കും കല്‍കണ്ണാടികള്‍ ഉടഞ്ഞു ബന്ധങ്ങള്‍ അകലുന്നു ബന്ധനങ്ങള്‍ മുറുകുന്നു (തമസ്സിന്‍ ) ഒരു ഗ്രീഷ്മ സന്ധ്യതന്‍ മടിയില്‍ പകലിന്‍ മണിരഥമല്ലോ വീണുടഞ്ഞു (ഒരു ഗ്രീഷ്മ ) നിറകണ്ണുമായ് ദൂരെ ഗ്രാമവിളക്കുകള്‍ നിഴലിനോടെന്തോ മൊഴിഞ്ഞു ബന്ധങ്ങള്‍ അകലുന്നു ബന്ധനങ്ങള്‍ മുറുകുന്നു (തമസ്സിന്‍ ) ---------------------------------- Added by devi pillai on February 20, 2011 thamassin kodumthamassin thapassilurangum manasse ormmakal thurannitta nin kilivaathilukal orikkalum thurakkaathadakku nee adakku kaalam theliyicha mancheraathil thirinaalamananju poy koorirulaay pandu nee laalicha swapnangal mukham nokkum kalkkannaadikal udanju bandhangal akalunnu bandhanangal murukunnu oru greeshma sandhyathan madiyil pakalil maniradhamallo veenudanju nirakannumaay doore graamavilakkukal nizhalinodentho mozhinju bandhangal akalunnu bandhanangal murukunnu |
Other Songs in this movie
- Devi Rathi Devi
- Singer : Vani Jairam, Chorus | Lyrics : GK Pallath | Music : Kodakara Madhavan
- Vedana
- Singer : P Susheela | Lyrics : GK Pallath | Music : Kodakara Madhavan
- Amritha
- Singer : P Madhuri | Lyrics : GK Pallath | Music : Kodakara Madhavan