Chelulla Vallathil ...
Movie | Karumaadikkuttan (2001) |
Movie Director | Vinayan |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KS Chithra, P Jayachandran |
Lyrics
Added by devi pillai on October 11, 2008thaithom theyyathom theyyam thakatha theyyathom chelulla vallathil chanchakkam vallathil chekavante thiruvezhubballathu chekavante thiruvezhubballathu padavalundu parichayumundu pudamurikkay thiruvezhunnallathu pudamurikkay thiruvezhunnallathu (chelulla...) aadiyaadiyozhuki thira karayevannu thazhuki(2) kuramozhikku pulakavumaay kuravayittu kilikal thalikku ponnurukkan kizhakkunarnne(2) thattan kizhakkunarnne thattan kizhakkunarnne.. (chelulla...) thaitha thaitha thaka thaitha thaitha thaka...... ponkinakkalunarum mizhi doore doore neetti(2) manassinullilaro mridu madhura veena meetti aadyathe rathriyude lahariyalle...(2) nenchil thudichuyarnnu nenchil thudichuyarnnu (chelulla...) ---------------------------------- Added by devi pillai on October 11, 2008തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം.... തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം.... ചേലുള്ളവള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍ ചേകവന്റെ തിരുവെഴുന്നള്ളത്ത്... ചേകവന്റെ തിരുവെഴുന്നള്ളത്ത്... പടവാളുണ്ട് പരിചയുമുണ്ട് പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത് പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത് (ചേലുള്ളവള്ളത്തില്‍...) ആടിയാടിയൊഴുകി തിര കരയെവന്നു തഴുകീ കുറുമൊഴിക്കു പുളകവുമായ് കുരവയിട്ടുകിളികള്‍.... താലിക്കു പൊന്നുരുക്കാന്‍ കിഴക്കുദിച്ചേ.... താലിക്കു പൊന്നുരുക്കാന്‍ കിഴക്കുദിച്ചേ....തട്ടാന്‍ കിഴക്കുദിച്ചേ തട്ടാന്‍ കിഴക്കുദിച്ചേ... (ചേലുള്ളവള്ളത്തില്‍...) തൈത തൈത തക തൈത തൈത തക...... പൊന്‍ കിനാക്കളുണരും മിഴി ദൂരെ ദൂരെ നീട്ടീ മനസ്സിനുള്ളിലാരോ മൃദു മധുരവീണമീട്ടീ ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ തുടിച്ചുയര്‍ന്നൂ നെഞ്ചില്‍ തുടിച്ചുയര്‍ന്നൂ (ചേലുള്ളവള്ളത്തില്‍...) |
Other Songs in this movie
- Kaa kaa kakakarumbi
- Singer : Kalabhavan Mani | Lyrics : Yusufali Kecheri | Music : Mohan Sithara
- Chelulla
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Odivarum ormma
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Yaahi radhe
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Innalekal
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Sahyasaanu Shruthicherthu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Vaa Vaa Thaamarappenne
- Singer : MG Sreekumar | Lyrics : Yusufali Kecheri | Music : Mohan Sithara
- Kai kottu penne
- Singer : Kalabhavan Mani | Lyrics : Yusufali Kecheri | Music : Mohan Sithara
- Thaalam Thaalam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Nenjudukkinte
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Kannezhuthi Pottuthottu [F]
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara