Vaa Vaa Thaamarappenne ...
Movie | Karumaadikkuttan (2001) |
Movie Director | Vinayan |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010 വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ (2) കൂടെ കളിക്കാന്‍ വാ ഓ താളം തുള്ളാന്‍ വാ കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ(2) വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ കൂടെ കളിക്കാന്‍ വാ ഓ ...താളം തുള്ളാന്‍ വാ കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ (2) അക്കരെയുണ്ടൊരു ചക്കരമാവു് കൊമ്പു നിറച്ചും മാങ്ങാ അക്കരെയുണ്ടൊരു ചക്കരമാവു കൊമ്പു നിറച്ചും മാങ്ങാ ചക്കരകുട്ടീ നീ കൂടെ വന്നാല്‍ മാങ്ങാ പറിച്ചു തരാം (2) നല്ല മാങ്ങാ പറിച്ചു തരാം വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ കൂടെ കളിക്കാന്‍ വാ ഓ ...താളം തുള്ളാന്‍ വാ കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ (2) കൊക്കര കൂവുന്ന പൂവന്‍ കോഴി തക്കിട തരികിട താറാവ് കൊക്കര കൂവുന്ന പൂവന്‍ കോഴി തക്കിട തരികിട താറാവ് തിന്തിന്നം പാടാന്‍ നീ കൂടെ വന്നാല്‍ കരുമാടിക്കുട്ടനു തന്തോഴം തിന്തിന്നം പാടാന്‍ നീ കൂടെ വന്നാല്‍ കരുമാടിക്കുട്ടനു തന്തോഴം ഈ കരുമാടിക്കുട്ടനു തന്തോഴം വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ കൂടെ കളിക്കാന്‍ വാ ഓ ...താളം തുള്ളാന്‍ വാ കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010 Vaa vaa thaamarappenne neeyen poonkaralalle (2) Koode kalikkaan vaa oh..thaalam thullaan vaa kuttanaadin kochu thampuraattee oru paattu paadaan vaa (2) (vaa vaa thaamarappenne..) Akkareyundoru chakkaramaavu kompu nirachum maangaa(2) chakkarakkuttee nee koode vannaal maangaa parichu tharaam (2) nalla maangaa parichu tharaam (vaa vaa thaamarappenne..) Kokkara koovunna poovankozhi thakkida tharikida thaaraavu (2) Thinthinnam paadaan nee koode vannaal karumaadikkuttanu thanthozham (2) ee karumaadikkuttanu thanthozham (vaa vaa thaamarappenne..) |
Other Songs in this movie
- Kaa kaa kakakarumbi
- Singer : Kalabhavan Mani | Lyrics : Yusufali Kecheri | Music : Mohan Sithara
- Chelulla
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Odivarum ormma
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Yaahi radhe
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Innalekal
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Sahyasaanu Shruthicherthu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Kai kottu penne
- Singer : Kalabhavan Mani | Lyrics : Yusufali Kecheri | Music : Mohan Sithara
- Thaalam Thaalam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Nenjudukkinte
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Kannezhuthi Pottuthottu [F]
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Chelulla Vallathil
- Singer : KS Chithra, P Jayachandran | Lyrics : Yusufali Kecheri | Music : Mohan Sithara