View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Muthukkuruvi ...

MovieUdayam (2004)
Movie DirectorVinu Joemon
LyricsKaithapram
MusicMohan Sithara
SingersKJ Yesudas, KS Chithra

Lyrics

Lyrics submitted by: Dr. Susie Pazhavarical

muthukkuruvee ey kuttikkuruvee
cholakkarimashikkaruppulla malankuruvee
ninakkariyaamo onnu parayaamo
muthukkuruvee ey kuttikkuruvee
cholakkarimashikkaruppulla malankuruvee
ninakkariyaamo onnu parayaamo
ey neelamala mele ninte kolamayilaattam
ey neelamala mele ente kolamayilaattam
muthukkuruvee .....


kaanaacherivin thaazhe kaanakkadavin mele
kaarum kolum maanju
vellikkunnin arikil vallikkudilin ullil
nee ottaykkirippaano
kottaanaalundallo - ini theyyaattam
paadaanaalaayallo - kolathirayaattam
pullimaane.....onnodakkaalinnidayilkkoode
chaadichaadi vaayo
ey neelamala mele ente kolamayilaattam
ey neelamala mele ente kolamayilaattam

ottumarathin thanalil kuttikkaranam mariyaan
ethee kuttikkurangan
aadum mulayude kombil paathi virinjoru paattil
moolee mulam kaattu
minnaaminnikalodi - oru minnaayam
olathumbikalothi kalikkinnaaram
swarnameene.....ponnolakkuliril mungippongi
thullithulli vaayo vaayo

muthukkuruvee ey kuttikkuruvee
cholakkarimashikkaruppulla malankuruvee
ninakkariyaamo onnu parayaamo
ey neelamala mele ninte kolamayilaattam
ey neelamala mele ente kolamayilaattam
muthukkuruvee ....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മുത്തുക്കുരുവീ ഏയ് കുട്ടിക്കുരുവീ
.ചോലക്കരിമഷിക്കറുപ്പുള്ള മലങ്കുരുവീ
നിനക്കറിയാമോ ഒന്നു പറയാമോ
മുത്തുക്കുരുവീ ഏയ് കുട്ടിക്കുരുവീ
.ചോലക്കരിമഷിക്കറുപ്പുള്ള മലങ്കുരുവീ
നിനക്കറിയാമോ ഒന്നു പറയാമോ
ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം
ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം
മുത്തുക്കുരുവീ ....

കാണാച്ചെരുവിൻ താഴെ കാണക്കടവിൻ മേലേ
കാറും കോളും മാഞ്ഞു
വെള്ളിക്കുന്നിൻ അരികിൽ വള്ളിക്കുടിലിൻ ഉള്ളിൽ
നീ ഒറ്റയ്ക്കിരിപ്പാണോ
കൊട്ടാനാളുണ്ടല്ലോ - ഇനി തെയ്യാട്ടം
പാടാനാളുണ്ടല്ലോ - കോലത്തിറയാട്ടം
പുള്ളിമാനേ ... ഒന്നോടക്കാലിന്നിടയിൽക്കൂടെ
ചാടിച്ചാടി വായോ
ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം
ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം

ഒട്ടുമരത്തിൻ തണലിൽ കുട്ടിക്കരണം മറിയാൻ
എത്തീ കുട്ടിക്കുരങ്ങൻ
ആടും മുളയുടെ കൊമ്പിൽ പാതി വിരിഞ്ഞൊരു പാട്ടിൽ
മൂളീ മുളംകാറ്റ്
മിന്നാമിന്നികളോടി - ഒരു മിന്നായം
ഓലത്തുമ്പികളോതി - കളിക്കിന്നാരം
സ്വർണ്ണമീനേ ..... പൊന്നോളക്കുളിരിൽ മുങ്ങിപ്പൊങ്ങി
തുള്ളിത്തുള്ളി വായോ വായോ

മുത്തുക്കുരുവീ ഏയ് കുട്ടിക്കുരുവീ
.ചോലക്കരിമഷിക്കറുപ്പുള്ള മലങ്കുരുവീ
നിനക്കറിയാമോ ഒന്നു പറയാമോ
ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം
ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം
മുത്തുക്കുരുവീ ....


Other Songs in this movie

Manasse Onnadangoo
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Mohan Sithara
Akkare Akkare [Nerane Nerane]
Singer : Manisha Sheen, Vidhu Prathap   |   Lyrics : Kaithapram   |   Music : Mohan Sithara
London Cell Phone Maniye
Singer : Jyotsna Radhakrishnan   |   Lyrics : Kaithapram   |   Music : Mohan Sithara
Asaami Kallasaamy
Singer : Afsal, Rimi Tomy   |   Lyrics : Kaithapram   |   Music : Mohan Sithara
Paalathil Thattithatti
Singer : Chithra Iyer   |   Lyrics : Kaithapram   |   Music : Mohan Sithara
Rithame
Singer : Chithra Iyer   |   Lyrics : Kaithapram   |   Music : Mohan Sithara
Muthukkuruvi
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Mohan Sithara