Kaatte Vaa Kaatte Vaa [F] ...
Movie | Kaithappoo (1978) |
Movie Director | Raghuraman |
Lyrics | Bichu Thirumala |
Music | Shyam |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai kaatte vaa kaatte vaa kaavileppoomanam nullaan vaa kalluvettaamkuzhithaazhathu nikkunn kaattuthettippazham nee konduthaa chakkarakkaatte chandanakkaatte sadyavatta melavumaay salkkarikkanodivarum ponnonakkatte ilamneeranikkaatte neeranikkaatte ee mulppoovinum then kondu vaa ee chemparathikkum thoomanam thaa illimulam kaadukalil ninte gaanamelayile thamburuvum sruthiyumaayi paadivaa kummiyaadi vaa ee kaattaarilum neeraadivaa ee raajamallikkum kaattaadithaa allimalarkkavukalil pallivettayadivarum thumbikalthan chirakileriyaadivaa thulliyaadivaaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാറ്റേ വാ കാറ്റേ വാ കാവിലെപ്പൂമണം നുള്ളാന്‍ വാ കല്ലുവെട്ടാംകുഴിത്താഴത്തു നിക്കുന്ന കാട്ടുതെറ്റിപ്പഴം നീ കൊണ്ടുതാ ചക്കരക്കാറ്റേ ചന്ദനക്കാറ്റേ സദ്യവട്ടമേളവുമായ് സല്ക്കരിക്കാനോടിവരും പൊന്നോണക്കാറ്റേ ഇളം നീരണിക്കാറ്റേ നീരണിക്കാറ്റേ ഈ മുള്പ്പൂവിനും തേന്‍ കൊണ്ടുവാ ഈ ചെമ്പരത്തിക്കും തൂമണം താ ഇല്ലിമുളം കാടുകളില്‍ നിന്റെഗാനമേളയിലെ തംബുരുവും ശ്രുതിയുമായി പാടിവാ കുമ്മിയാടിവാ ഈ കാട്ടാറിലും നീരാടിവാ ഈ രാജമല്ലിക്കും കാറ്റാടിതാ അല്ലിമലര്‍ക്കാവുകളില്‍ പള്ളിവേട്ടയാടിവരും തുമ്പികള്‍തന്‍ ചിറകിലേറിയാടിവാ തുള്ളിയാടിവാ |
Other Songs in this movie
- Kaatte Vaa Kaatte Vaa
- Singer : S Janaki, P Susheela, Chorus | Lyrics : Bichu Thirumala | Music : Shyam
- Shaanthathayengum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Malayalame
- Singer : P Susheela | Lyrics : Bichu Thirumala | Music : Shyam
- Pularikalum Poomanavum
- Singer : P Susheela | Lyrics : Bichu Thirumala | Music : Shyam
- Sarigama Padunna
- Singer : S Janaki, P Susheela | Lyrics : Bichu Thirumala | Music : Shyam