Shaanthathayengum ...
Movie | Kaithappoo (1978) |
Movie Director | Raghuraman |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by devi pillai on October 3, 2009 santhathayengum sankholi charthum sadwalamamoru gramam kavum kulavum kathiranivayalum kavadiyadum gramam onavum vishuvum thiruvathirayum odikkalikkuma nattil kuravayumarppum aravarangalum mattolikolluma nattil nadodippattinte thalathilayiram balyangal mottitta kalam dhyanichunarnna koorakalkkullilum jeevitham poovitta kalam aa mizhineermani pookkalal njan theertha malyamanee samaharam eerananenkilum eenam vithumbumee snehopahara sangeetham aa veenapoovinte athmavilennum aswasamayirunenkil........... ---------------------------------- Added by devi pillai on October 3, 2009 ശാന്തതയെങ്ങും ശംഖൊലിചാര്‍ത്തും ശാദ്വലമാമൊരു ഗ്രാമം കാവും കുളവും കതിരണിവയലും കാവടിയാടും ഗ്രാമം ഓണവും വിഷുവും തിരുവാതിരയും ഓടിക്കളിക്കുമാ നാട്ടില്‍ കുരവയുമാര്‍പ്പും ആരവാരങ്ങളും മാറ്റൊലിക്കൊള്ളുമാ നാട്ടില്‍ നാടോടിപ്പാട്ടിന്റെ താളത്തിലായിരം ബാല്യങ്ങള്‍ മൊട്ടിട്ട കാലം ധ്യാനിച്ചുണരുന്ന കൂരകള്‍ക്കുള്ളിലും ജീവിതം പൂവിട്ട കാലം ആ മിഴിനീര്‍മണി പൂക്കളാല്‍ ഞാന്‍ തീര്‍ത്ത മാല്യമാണീ സമാഹാരം ഈറനാണെങ്കിലും ഈണം വിതുമ്പുമീ സ്നേഹോപഹാരസംഗീതം ആവീണപൂവിന്റെ ആത്മാവിലെന്നും ആശ്വാസമായിരുന്നെങ്കില്‍!! |
Other Songs in this movie
- Kaatte Vaa Kaatte Vaa
- Singer : S Janaki, P Susheela, Chorus | Lyrics : Bichu Thirumala | Music : Shyam
- Malayalame
- Singer : P Susheela | Lyrics : Bichu Thirumala | Music : Shyam
- Pularikalum Poomanavum
- Singer : P Susheela | Lyrics : Bichu Thirumala | Music : Shyam
- Sarigama Padunna
- Singer : S Janaki, P Susheela | Lyrics : Bichu Thirumala | Music : Shyam
- Kaatte Vaa Kaatte Vaa [F]
- Singer : P Susheela | Lyrics : Bichu Thirumala | Music : Shyam