Nila Nila [Unplugged] ...
Movie | Tournament (2010) |
Movie Director | Lal |
Lyrics | Vayalar Sarathchandra Varma |
Music | Deepak Dev |
Singers | Karthik |
Lyrics
nilaa nilaa mizhiye nilaa nilaa mozhiye (2) oliyampineyyaruthe ente sundariye nilaa nilaa mizhiye nilaa nilaa mozhiye (2) oliyampineyyaruthe iniyente janma sakhiye kannaadikkadamizhimunnil vannaninjathini neeyo maayalle maayalle kalivaakkin munayude naavil mulluthanneyennaalum theenaay nee theenaay nee parayille ente kaathil pathiye nee njaanalle njaanalle nin maaran (naru nilaa nilaa ...) aathmaavin thalikayilennum nalla paathi malaraavaan vannu nee vannu nee mazhameghaththalamudiyode enneyonnu punaraanaay ninnu nee ninnu neee niramaadum maariville arikilaay neeyalle neeyalle maayaathe ( ila nilaa nilaa... ) | നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2) ഒളിയമ്പിനെയ്യരുതേ എന്റെ സുന്ദരിയേ നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2) ഒളിയമ്പിനെയ്യരുതേ ഇനിയെന്റെ ജന്മസഖിയേ കണ്ണാടിക്കടമിഴിമുന്നിൽ വന്നണിഞ്ഞതിനി നീയോ മായല്ലേ മായല്ലേ കളിവാക്കിൻ മുനയുടെ നാവിൽ മുള്ളു തന്നെയെന്നാലും തേനായ് നീ തേനായ് നീ പറയില്ലെ എന്റെ കാതിൽ പതിയെ നീ ഞാനല്ലേ ഞാനല്ലേ നിൻ മാരൻ (നറു നിലാ നിലാ....) ആത്മാവിൻ തളികയിലെന്നും നല്ല പാതി മലരാവാൻ വന്നു നീ വന്നു നീ മഴമേഘത്തലമുടിയോടെ എന്നെയൊന്നു പുണരാനായ് നിന്നു നീ നിന്നു നീ നിറമാടും മാരിവില്ലേ അരികിലായ് നീയല്ലേ നീയല്ലേ മായാതെ (ഇള നിലാ നിലാ.....) |
Other Songs in this movie
- Nila Nila
- Singer : Karthik, Megha | Lyrics : Vayalar Sarathchandra Varma | Music : Deepak Dev
- Heyyo
- Singer : Maya, Sreecharan, Vinod Varma | Lyrics : Vayalar Sarathchandra Varma | Music : Deepak Dev
- Manassil
- Singer : Deepak Dev, Megha, Naresh Iyer | Lyrics : Vayalar Sarathchandra Varma | Music : Deepak Dev