Sneham Thalirilakalil ...
Movie | Naadan Pennum Naattupramaaniyum (2000) |
Movie Director | Rajasenan |
Lyrics | S Ramesan Nair |
Music | AB Murali |
Singers | Santhosh Keshav |
Lyrics
Added by Kalyani on February 20, 2011 സ്നേഹം തളിരിലകളിലതു ഹരിതകഭാവം ഓരോ കുളിരലയിലുമതു നദിയുടെ ഗീതം മഴയുടെ ശ്രുതി പൊഴിയും മനസ്സുകളതില് മുഴുകും പ്രകൃതി പുരുഷ ഹൃദയലയനമായ്.... സ്നേഹം തളിരിലകളിലതു ഹരിതകഭാവം ഓരോ കുളിരലയിലുമതു നദിയുടെ ഗീതം പാഴ്മുളംതണ്ടിനെ കാറ്റുണര്ത്തും പാട്ടിന്റെ പാല്ക്കടലതില് നിറയും പൂക്കളില്‍ തേനുണ്ടു വണ്ടുറങ്ങും പുഴകള്‍ ചെന്നാഴിയില് ചേര്‍ന്നിണങ്ങും തനിയേ നില്ക്കുന്നീലൊന്നും തരളമാം സ്നേഹമാണെങ്ങും ശലഭത്തിന് ചിറകടിപോൽ ഹൃദയങ്ങള്‍ മന്ത്രിക്കും ശാശ്വതം ഈ ലോകസത്യം സ്നേഹം തളിരിലകളിലതു ഹരിതകഭാവം ഓരോ കുളിരലയിലുമതു നദിയുടെ ഗീതം മണ്ണിനെ പുല്കുന്ന വിണ്ണിനില്ലേ മാരിവില്‍ ചന്തമായ് ഏഴു വര്‍ണ്ണം മലരിട്ടു നില്ക്കുന്ന വല്ലികള്ക്കോ മഹനീയ സുന്ദര മാതൃഭാവം പിരിയാന്‍ പോകുന്നീലൊന്നും ഒരുമതന്‍ മധുരമാണെന്നും ഇഴനെയ്യും ബന്ധങ്ങളിലിതൾ വിരിയും ഗന്ധങ്ങളില്‍ ഈ സ്നേഹ ഗീതം താരാട്ടു പോലെ.... (സ്നേഹം.....) ---------------------------------- Added by Kalyani on February 20, 2011 Sneham thalirilakalilathu harithaka bhaavam oro kuliralayilumathu nadiyude geetham mazhayude shruthi pozhiyum manassukalathil muzhukum prakrithi purusha hridaya layanamaay.... sneham thalirilakalilathu harithaka bhaavam oro kuliralayilumathu nadiyude geetham paazh mulam thandine kaattunarthum paattinte paalkkadalathil nirayum pookkalil thenundu vandurangum puzhakal chennaazhiyil chernninangum thaniye nilkkunneelonnum tharalamaam snehamaanengum shalabhathin chirakadipol hridayangal manthrikkum shaashwatham ee loka sathyam sneham thalirilakalilathu harithaka bhaavam oro kuliralayilumathu nadiyude geetham mannine pulkunna vinninille maarivil chanthamaay ezhu varnnam malarittu nilkkunna vallikalkko mahaneeya sundara mathru bhaavam piriyaan pokunneelonnum oruma than madhuramaanennum izha neyyum bandhangalinithal viriyum gandhangalil ee sneha geetham thaaraattu pole.... (sneham.....) |
Other Songs in this movie
- Minnum Ponnurukki Theerthu
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : AB Murali
- Madhuramee Sangamam(F)
- Singer : KS Chithra | Lyrics : S Ramesan Nair | Music : AB Murali
- Mayilaadum Kunninmel
- Singer : Santhosh Keshav, Gopika Poornima | Lyrics : S Ramesan Nair | Music : AB Murali
- Aathirathumbiye
- Singer : Santhosh Keshav | Lyrics : S Ramesan Nair | Music : AB Murali
- Aalolam ponnoonjalaadi
- Singer : Sreenivas | Lyrics : S Ramesan Nair | Music : AB Murali
- Madhuramee Sangamam [D]
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : AB Murali
- Madhuramee Sangamam [D]
- Singer : KS Chithra, Santhosh Keshav | Lyrics : S Ramesan Nair | Music : AB Murali
- Ilamanassin
- Singer : Chorus | Lyrics : S Ramesan Nair | Music : AB Murali