Araanu Njaan ...
Movie | Thiruvambaadi Thampaan (2012) |
Movie Director | M Padmakumar |
Lyrics | Madhu Vasudevan |
Music | Ouseppachan |
Singers | Sudeep Kumar, Shweta Mohan |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Viji Aaraanu njaan ninakkennu nee chodichu aaralla njanennorutharam thannu thulli nee thulli thulumbi ninnullil ulsavarathriyezhunnalli ninnu Aaraanu njaan ninakkennu nee chodichu aaralla njanennorutharam thannu thulli nee thulli thulumbi ninnullil ulsavarathriyezhunnalli ninnu Saa sa ni dha pa ma dha ma ri ga mari ga ri ri pa sa ni pa ri ga ma pa ga ri sa ga ri sa ni ri ni dha pa ma ri gaa pa ga ri Kaavil kuyil paattu kettu thanne kaavilodeenathilodi njaanethi pinnil pakal vannu kannu pothi pinne kan thurannappol nisagandi poothu Aaraanu njaan ninakkennu nee chodichu aaralla njanennorutharam thannu thulli nee thulli thulumbi ninnullil ulsavarathriyezhunnalli ninnu Dha na na dhoom tha na na dhoom thanana dhoom Chirakukal neerthi parakkunna kazhchkal aayiramaalukal aaravam chuttilum kelkkunnatheyilla kandu theerum vare kathunna kanalinte pon kuda maattam Aaraanu njaan ninakkennu nee chodichu aaralla njanennorutharam thannu thulli nee thulli thulumbi ninnullil ulsavarathriyezhunnalli ninnu | വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി ആരാണു ഞാൻ നിനക്കെന്നു നീ ചോദിച്ചു ആരല്ല ഞാനെന്നൊരുത്തരം തന്നു തുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ ഉത്സവ രാത്രിയെഴുന്നള്ളി നിന്നു. ആരാണു നീയെനിക്കെന്നു ഞാൻ ചോദിച്ചു ആരല്ല നീയെന്നൊരുത്തരം തന്നു തുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ ഉത്സവ രാത്രിയെഴുന്നള്ളി നിന്നു. സാ..സ നി ധ പ മ ധ മ രി ഗ മ രി ഗ രി രി പ സ നി പ രി ഗ മ പ ഗ രി സ ഗ രി സ നി രി നി ധ പ മ രി ഗാ പ ഗ രി കാവിൽ കുയിൽപ്പാട്ടു കേട്ടു തന്നെ കാവിലോടീണത്തിലോടി ഞാനെത്തീ പിന്നിൽ പകൽ വന്നു കണ്ണു പൊത്തി പിന്നെ കൺ തുറന്നപ്പോൾ നിശാഗന്ധി പൂത്തു. ആരാണു ഞാൻ നിനക്കെന്നു നീ ചോദിച്ചു ആരല്ല ഞാനെന്നൊരുത്തരം തന്നു തുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ ഉത്സവ രാത്രിയെഴുന്നള്ളി നിന്നു. ധ ന ന ധൂം ത ന ന ധൂം തനന ധൂം ചിറകുകൾ നീർത്തിപ്പറക്കുന്ന കാഴ്ചകൾ ആയിരമാളുകൾ ആരവം ചുറ്റിലും കേൾക്കുന്നതേയില്ല കണ്ടു തീരും വരെ കത്തുന്ന കനലിന്റെ പൊൻ കുട മാറ്റം. ആരാണു ഞാൻ നിനക്കെന്നു നീ ചോദിച്ചു ആരല്ല ഞാനെന്നൊരുത്തരം തന്നു തുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ ഉത്സവ രാത്രിയെഴുന്നള്ളി നിന്നു. |
Other Songs in this movie
- Pakalaruthi
- Singer : Ouseppachan, Govind Menon | Lyrics : Madhu Vasudevan | Music : Ouseppachan
- Perumayezhum
- Singer : Alex Kayyalaykkal | Lyrics : Madhu Vasudevan | Music : Ouseppachan
- Saayum Neeyum Gaayum Maayum
- Singer : | Lyrics : Madhu Vasudevan | Music : Ouseppachan
- Aaraanu Njaan (F)
- Singer : Shweta Mohan | Lyrics : Madhu Vasudevan | Music : Ouseppachan
- Chirichathu Neeyalla
- Singer : Sharreth, Bhavya Lakshmi, Palakkadu KL Sreeram | Lyrics : Madhu Vasudevan | Music : Ouseppachan