Pakalaruthi ...
Movie | Thiruvambaadi Thampaan (2012) |
Movie Director | M Padmakumar |
Lyrics | Madhu Vasudevan |
Music | Ouseppachan |
Singers | Ouseppachan, Govind Menon |
Lyrics
Lyrics submitted by: Viji Anpe en anpe vaazhe enke..... (2) Pakalaruthi paduthiri kathi pidayukayaanakame cheru thiri karinaagapathi vidarthum vazhikaliloodanayukane daarika megham ara maniyude murukiya kaalam chuvadinayude chempada thaalam aarithine porinu chellunne Evidekko thenni maari vidhiyude meghangal peythu syama sathyam (2) kandu nammal mazha varacha puzhayude kallu thundukal thalli mooli thenni neengi theera dukhangal vande parayuka naraka gathi pularoo jeevitha porkkali kalaalpada vetti kayarukayaay karayukayo nenchu keeri iru kadalaazhangal thedumathu karakal (2) poymukhangal choode aali hridiyude mooka naadakam veshamottothungi ninnu vingum thengalulal vande ettu kurumezhuthiri alayuu palayuga neduke jwaalamukhi neerippukayukayaay anpe en anpe vaazhka enke (2) pakalaruthi paduthiri kathi pidayukayaanakame cheru thiri karinaagapathi vidarthum vazhikaliloodanayukane daarika megham daarika megham | വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി അൻപേ എൻ അൻപേ വഴ്ക എങ്കേ (2) പകലറുതി പടുതിരി കത്തി പിടയുകയാണകമേ ചെറുതിരി കരിനാഗപ്പത്തി വിടർത്തും വഴി കളിലൂടലയുകയാണേ ദാരിക മേഘം അരമണിയുടെ മുറുകിയ കാലം ചുവടണിയുടെ ചെമ്പട താളം ആരിതിനെ പോരിനു ചെല്ലുന്നേ.. എവിടേക്കോ തെന്നി മാറി വിധിയുടെ മേഘങ്ങൾ പെയ്തു ശ്യാമ സത്യം (2) കണ്ടു നമ്മൾ മഴ വരച്ച പുഴയുടെ കല്ലു തുങ്കുകൾ തല്ലി മൂളി ത്തെന്നും മേനി തീരാ ദു:ഖങ്ങൾ വന്ദേ പറയുക നരക ഗതി പുലരൂ ജീവിത പോർക്കളി കാലാൾപ്പട വെട്ടിക്കയറുകയായ്. കരയുകയോ നെഞ്ചു കീറി ഇരു കടലാഴങ്ങൾ തേടുമേതു കരകൾ (2) പൊയ് മുഖങ്ങൾ ചൂടി ആളി ഹൃദിയുടെ മൂക നാടകം വേഷമിട്ടൊതുങ്ങി നിന്നു വിങ്ങും തേങ്ങലുകൾ വന്ദേ എടു കുറുമെഴുതിരി അലയൂ പലയുഗ നെടുകെ ജ്വാലാമുഖി നീറിപ്പുകയുകയായി. അൻപേ എൻ അൻപേ വഴ്ക എങ്കേ (2) പകലറുതി പടുതിരി കത്തി പിടയുകയാണകമേ ചെറുതിരി കരിനാഗപ്പത്തി വിടർത്തും വഴി കളിലൂടലയുകയാണേ ദാരിക മേഘം ദാരിക മേഘം |
Other Songs in this movie
- Araanu Njaan
- Singer : Sudeep Kumar, Shweta Mohan | Lyrics : Madhu Vasudevan | Music : Ouseppachan
- Perumayezhum
- Singer : Alex Kayyalaykkal | Lyrics : Madhu Vasudevan | Music : Ouseppachan
- Saayum Neeyum Gaayum Maayum
- Singer : | Lyrics : Madhu Vasudevan | Music : Ouseppachan
- Aaraanu Njaan (F)
- Singer : Shweta Mohan | Lyrics : Madhu Vasudevan | Music : Ouseppachan
- Chirichathu Neeyalla
- Singer : Sharreth, Bhavya Lakshmi, Palakkadu KL Sreeram | Lyrics : Madhu Vasudevan | Music : Ouseppachan