View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ മറിമായന്‍ കവിയല്ലെ ...

ചിത്രംഇവൻ മേഘരൂപൻ (2012)
ചലച്ചിത്ര സംവിധാനംപി ബാലചന്ദ്രൻ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംശരത്‌
ആലാപനംകൃഷ്ണചന്ദ്രന്‍, മൃദുല വാര്യർ

വരികള്‍

Lyrics submitted by: Indu Ramesh

Perumayude nilaku thirumalaradi ninaykkindra
uthamathwam uravu vendum..
ullondru vaythu puramundru peshuvaar
uravu kalamaamay vendum..
perumai perunninathu pukal pesha vendum
poli peshaathirikka vendum..
maruvu pennaashaye marakkave vendum
unnai maravaathirikka vendum...

Ngum... oh... marimaayan kaviyalle...
oho...
nere vaa... nere po ponne...
kannondum ullondum kudikkum thaanthonnee...
thakatha thaazhe veenaal thaangukille nee...
poovittikkaan..
madamodu kothiyodu then kudikkaan vandu vannaalo...
oho... bhaagyam pinne..
oh... oh... oh.. oh...
thunayaalothaadippaadum pookkaalam
ina koodi swapnam kaanum raakkaalam...

Enne njaan ninnullil kande..
kando.. nee kando..
nin kaanaa then koodum kande..
hayyayye.. neeyente naanom kande..
oru swapnam pole..
pore.. pore...
marayellaam poye..
hayye... maanakkedaaye... ayye ayye...

Ngum... oh... marimaayan kaviyalle...
oho...
nere vaa... nere po ponne...
kannondum ullondum kudikkum thaanthonnee...

Vaazhvu poovum vaakku poonthenum neeyarinjille
oho angane
meyyaaram chaarthi ninniloyyaaram thedi vannallo
sarigaa rigaa rigaa rigaa rigama gaari sasapaa
sarigaa rigaa rigaa rigaa rigama gaari sasapaa
she..
neeyaano en kaavyam
njaanaano nin kaavyam..
aahaa kekkatte...
sammaanam thannille..
enno entho thannallo...

Ngum... oh... marimaayan kaviyalle...
oho...
nere vaa... nere po ponne...
kannondum ullondum kudikkum thaanthonnee...
thakatha thaazhe veenaal thaangukille nee...
poovittikkaan..
madamodu kothiyodu then kudikkaan vandu vannaalo...
oho... bhaagyam pinne..
oh... oh... oh.. oh...
thunayaalothaadippaadum pookkaalam
ina koodi swapnam kaanum raakkaalam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പെരുമയുടെ നിലക് തിരുമലരടി നിനയ്ക്കിണ്ട്ര
ഉത്തമത്വം ഉറവു വേണ്ടും..
ഉള്ളോണ്ട്രു വയ്ത്ത് പുറമുണ്ട്ര് പേശുവാർ
ഉറവു കലമാമയ് വേണ്ടും..
പെരുമൈ പെരുന്നിനത് പുകൾ പേശ വേണ്ടും
പൊളി പേശാതിരിക്ക വേണ്ടും..
മറുവ് പെണ്ണാശയേ മറക്കവേ വേണ്ടും
ഉന്നൈ മറവാതിരിക്ക വേണ്ടും...

ങ്ങും… ഓ… മറിമായൻ കവിയല്ലേ…
ഓഹോ..
നേരേ വാ നേരേ പോ പൊന്നേ…
കണ്ണോണ്ടും ഉള്ളോണ്ടും കുടിക്കും താന്തോന്നീ...
തകത്ത താഴെ വീണാൽ താങ്ങുകില്ലേ നീ...
പൂവിറ്റിക്കാൻ..
മദമൊടു കൊതിയൊടു തേൻ കുടിക്കാൻ വണ്ടു വന്നാലോ..
ഓഹോ…ഭാഗ്യം പിന്നെ
ഓ.. ഓ.. ഓ.. ഓ…
തുണയാളൊത്താടിപ്പാടും പൂക്കാലം
ഇണ കൂടി സ്വപ്നം കാണും രാക്കാലം...

എന്നെ ഞാൻ നിന്നുള്ളിൽ കണ്ടേ..
കണ്ടോ.. നീ കണ്ടോ..
നിൻ കാണാ തേൻകൂടും കണ്ടേ..
ഹയ്യയ്യേ.. നീയെന്റെ നാണോം കണ്ടേ...
ഒരു സ്വപ്നം പോലെ..
പോരേ.. പോരേ...
മറയെല്ലാം പോയേ..
ഹയ്യേ... മാനക്കേടായേ... അയ്യേ അയ്യേ...

ങ്ങും… ഓ… മറിമായൻ കവിയല്ലേ…
ഓഹോ..
നേരേ വാ നേരേ പോ പൊന്നേ…
കണ്ണോണ്ടും ഉള്ളോണ്ടും കുടിക്കും താന്തോന്നീ...

വാഴ്വ് പൂവും വാക്ക് പൂന്തേനും നീയറിഞ്ഞില്ലേ
ഓഹോ അങ്ങനെ
മെയ്യാരം ചാർത്തി നിന്നിലൊയ്യാരം തേടി വന്നല്ലോ
സരിഗാ രിഗാ രിഗാ രിഗാ രിഗമ ഗാരി സ സ പ
സരിഗാ രിഗാ രിഗാ രിഗാ രിഗമ ഗാരി സ സ പ
ശ്ശേ..
നീയാണോ എൻ കാവ്യം
ഞാനാണോ നിൻ കാവ്യം..
ആഹാ കേൾക്കട്ടേ..
സമ്മാനം തന്നില്ലേ..
എന്നോ എന്തോ തന്നല്ലോ...

ങ്ങും… ഓ… മറിമായൻ കവിയല്ലേ…
ഓഹോ..
നേരേ വാ നേരേ പോ പൊന്നേ…
കണ്ണോണ്ടും ഉള്ളോണ്ടും കുടിക്കും താന്തോന്നീ...
തകത്ത താഴെ വീണാൽ താങ്ങുകില്ലേ നീ...
പൂവിറ്റിക്കാൻ
മദമൊടു കൊതിയൊടു തേൻ കുടിക്കാൻ വണ്ടു വന്നാലോ..
ഓഹോ…ഭാഗ്യം പിന്നെ
ഓ ഓ ഓ ഓ…
തുണയാളൊത്താടിപ്പാടും പൂക്കാലം
ഇണകൂടി സ്വപ്നം കാണും രാക്കാലം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നലെ ഞാന്‍
ആലാപനം : സുനിത നെടുങ്ങാടി   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ശരത്‌
വിഷുക്കിളീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
വിഷുക്കിളീ [D]
ആലാപനം : കെ എസ്‌ ചിത്ര, ശരത്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
മായാ ഗോപബാലാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
യാഹി മാധവാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
ആണ്ടേ ലോണ്ടേ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
നിശാസുരഭീ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
അനുരാഗിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌