View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആണ്ടേ ലോണ്ടേ ...

ചിത്രംഇവൻ മേഘരൂപൻ (2012)
ചലച്ചിത്ര സംവിധാനംപി ബാലചന്ദ്രൻ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംശരത്‌
ആലാപനംരമ്യ നമ്പീശന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Oh...
aande londe nere kannilu
chandirante poolaalaane
kandapaade naanam konde ...o...
(aande londe)

Aaromalaambalamottinu
poonthenittaanalli virinje...
aaromalaambalamottinu
poonthenittaanalli virinje...
(aande londe)

Aanamalam chempakam poothe...o...
aanamalam chempakam poothe
pookkaanenthe kaalamorukki
koodaathayaal ponillennalle
kooraankili kooki viliche..
oorum chutti oomaratthinte
keezhe koode veeshi varunne
engum nilkkaathengo paranne
kandedam thendaathe
enneyum kondupone...
(Aande londe)

Ormmakale swanthamaakkande...
ormmakale swanthamaakkande
nenchiletti ikkilikoottande
swapnangale kannaaram pothi
thottarinju tholilettande
nere neraay paayum nilayude
maaril thullaan olangalaavaan
engum thangaathonnaay
ennini vellimaan kunneri
enteyee bhoomi kaanum ...o...
(Aande londe)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓ ...
ആണ്ടെ ലോണ്ടെ നേരെ കണ്ണില്
ചന്തിരന്റെ പൂലാലാണേ
കണ്ടപാടെ നാണം കൊണ്ടേ ...ഓ...
(ആണ്ടെ ലോണ്ടെ)

ആരോമലാമ്പല് മൊട്ടിന്
പൂന്തേനിറ്റാനല്ലി വിരിഞ്ഞേ...
ആരോമലാമ്പല് മൊട്ടിന്
പൂന്തേനിറ്റാനല്ലി വിരിഞ്ഞേ...
(ആണ്ടെ ലോണ്ടെ)

ആനമലഞ്ചെമ്പകം പൂത്തേ ...ഓ...
ആനമലഞ്ചെമ്പകം പൂത്തേ
പൂക്കാതെന്തേ കാലമൊരുക്കി
കൂടാതയാള്‍ പോണില്ലെന്നല്ലേ
കൂരാങ്കിളി കൂവി വിളിച്ചേ ...
ഊരും ചുറ്റി ഊവു മരത്തിന്റെ
കീഴെ കൂടി വീശി വരുന്നേ
എങ്ങും നില്‍ക്കാതെങ്ങോ പറന്നേ
കണ്ടേടം തെണ്ടാതെ
എന്നെയും കൊണ്ടുപോണേ ...ഓ...
(ആണ്ടെ ലോണ്ടെ)

ഓര്‍മ്മകളെ സ്വന്തമാക്കണ്ടേ ...
ഓര്‍മ്മകളെ സ്വന്തമാക്കണ്ടേ
നെഞ്ചിലേറ്റി ഇക്കിളി കൂട്ടണ്ടേ
സ്വപ്നങ്ങളെ കണ്ണാരം പൊത്തി
തൊട്ടറിഞ്ഞ് തോളിലേറ്റണ്ടേ
നേരെ നേരായ് പായും നിളയുടെ
മാറില്‍ തുള്ളാന്‍ ഓളങ്ങളാവാന്‍
എങ്ങും തങ്ങാതൊന്നായ് എന്നിനി
വെള്ളിമാന്‍ കുന്നേറി
എന്റെയീ ഭൂമി കാണും...ഓ...
(ആണ്ടെ ലോണ്ടെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മറിമായന്‍ കവിയല്ലെ
ആലാപനം : കൃഷ്ണചന്ദ്രന്‍, മൃദുല വാര്യർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
ഇന്നലെ ഞാന്‍
ആലാപനം : സുനിത നെടുങ്ങാടി   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ശരത്‌
വിഷുക്കിളീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
വിഷുക്കിളീ [D]
ആലാപനം : കെ എസ്‌ ചിത്ര, ശരത്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
മായാ ഗോപബാലാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
യാഹി മാധവാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
നിശാസുരഭീ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
അനുരാഗിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌