View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാടി ചാടി ...

ചിത്രംമഞ്ചാടിക്കുരു (2012)
ചലച്ചിത്ര സംവിധാനംഅഞ്ജലി മേനോന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംരമേഷ് നാരായൺ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Viji

Chadi chadi mannil chadum

Chadi chadi mannil chadum
Kunji manjadi kuruve

(Chadi chadi mannil chadum
Kunji manjadi kuruve) (chorus)

Chadi chadi mannil chadum
Kunji manjadi kuruve

Ittittum ittittum ittittum

Ittittum chora Pachappin chora
Naalu naalaayitum vattunnilla (2)

Chadi chadi mannil chadum
Kunji manjaadi kuruve

(Chadi chadi mannil chadum
Kunji manjadi kuruve) (chorus)

Thananane thananane thane
Thananane thananane thane

Manjadi kuruve manjadi kuruve
Manjadi kuruve manjadi kuruve

Thodiyil padarum thottavadi kuttiyamme (2)
Ninneyonnu thottotte thottotte
Ninneyonnu thottotte
Thottallo thottallo thottavadi vaadi veenallo

ohhhh....

Chadi chadi mannil chadum
Kunji manjadi kuruve (2)

Manjadi kuruve Manjadi kuruve
Manjadi kuruve Manjadi kurve

Azhakaay ozhuki kaattathadum poothumbee(2)
Koode vannu thullamo thullamo
Koode vannu thullamo
Thulladi thulladi ambadi
Kallipenne kadannu poyodi

Hooy....
Chadi chadi mannil chadum
Kunji manjadi kuruve

Chadi chadi mannil chadum
Kunji manjadi kuruve

Ittittum chora pachappin chora
Nalu nalaayittum vattunnilla

Ittittum chora pachappin chora
Nalu nalaayittum vattunnilla

Chadi chadi mannil chadum
Kunji manjadi kuruve

Manjadi kuruve Manjadi kuruve
Manjadi kuruve Manjadi kurve
Manjadi kuruve Manjadi kuruve
Manjadi kuruve Manjadi kurve
വരികള്‍ ചേര്‍ത്തത്: വിജി

ചാടി ചാടി മണ്ണിൽ ചാടും

ചാടി ചാടി മണ്ണിൽ ചാടും
കുഞ്ഞി മഞ്ചാടി കുരുവേ

(ചാടി ചാടി മണ്ണിൽ ചാടും
കുഞ്ഞി മഞ്ചാടി കുരുവേ) (കോറസ്)

ചാടി ചാടി മണ്ണിൽ ചാടും
കുഞ്ഞി മഞ്ചാടി കുരുവേ

ഇറ്റിറ്റും ഇറ്റിറ്റും ഇറ്റിറ്റും

ഇറ്റിറ്റും ചോര പച്ചപ്പിൻ ചോര
നാലു നാളായിട്ടും വറ്റുന്നില്ല (2)

ചാടി ചാടി മണ്ണിൽ ചാടും
കുഞ്ഞി മഞ്ചാടി കുരുവേ

(ചാടി ചാടി മണ്ണിൽ ചാടും
കുഞ്ഞി മഞ്ചാടി കുരുവേ) കോറസ്)

താനാനാനെ താനാനാനെ താനേ
താനാനാനെ താനാനാനെ താനേ

മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ
മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ

തൊടിയിൽ പടരും തൊട്ടാവാടി കുട്ടിയമ്മേ (2)
നിന്നെയൊന്നു തൊട്ടോട്ടെ തൊട്ടോട്ടെ
നിന്നെയൊന്നു തൊട്ടോട്ടെ
തൊട്ടല്ലോ തൊട്ടല്ലോ തൊട്ടവാടി വാടി വീണല്ലോ

ഓ.....

ചാടി ചാടി മണ്ണിൽ ചാടും
കുഞ്ഞി മഞ്ചാടി കുരുവേ(2)

മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ
മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ

അഴകായ് ഒഴുകും കാറ്റത്താടും പൂത്തുമ്പീ (2)
കൂടെ വന്നു തുള്ളാമോ തുള്ളാമോ
കൂടെ വന്നു തുള്ളാമോ
തുള്ളാടി തുള്ളാടി അമ്പടി
കള്ളിപെണ്ണേ കടന്നു പോയോടീ

ഹോയ്....
ചാടി ചാടി മണ്ണിൽ ചാടും
കുഞ്ഞി മഞ്ചാടി കുരുവേ

ചാടി ചാടി മണ്ണിൽ ചാടും
കുഞ്ഞി മഞ്ചാടി കുരുവേ

ഇറ്റിറ്റും ചോര പച്ചപ്പിൻ ചോര
നാലു നാളായിട്ടും വറ്റുന്നില്ല

ഇറ്റിറ്റും ചോര പച്ചപ്പിൻ ചോര
നാലു നാളായിട്ടും വറ്റുന്നില്ല

ചാടി ചാടി മണ്ണിൽ ചാടും
കുഞ്ഞി മഞ്ചാടി കുരുവേ

മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ
മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ
മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ
മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഥീം സോങ്ങ്
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
മണ്ണിലെ തുള്ളിയ്ക്കും കടങ്കഥ
ആലാപനം : പ്രിഥ്വിരാജ്   |   രചന : പാലിയത്ത് അപര്‍ണ്ണ മേനോന്‍   |   സംഗീതം : രമേഷ് നാരായൺ
കേരളം ദൈവത്തിന്റെ സ്വന്തം
ആലാപനം : പ്രിഥ്വിരാജ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
മാര്‍ഗഴി മഞ്ഞില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
മണ്ണെ നമ്പി
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
മഞ്ചാടി പെണ്ണെ
ആലാപനം : ശ്വേത മോഹന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
അറിയാ വഴികളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ