Zamilooni ...
Movie | Annayum Rasoolum (2013) |
Movie Director | Rajeev Ravi |
Lyrics | Rafeeq Thiruvalloor |
Music | K (Krishnakumar) |
Singers | Shahabaz Aman |
Lyrics
Lyrics submitted by: Indu Ramesh Zamilooni.. zamilooni.. zamilooni... zamilooni.. zamilooni... Kissakalishkkinte ajabukalothiya aouliya paranjilla mauthaanu muhabbathennu mauthaanu muhabbathennu.. zamilooni.. zamilooni... Zamilooni.. zamilooni.. zamilooni... zamilooni.. zamilooni... Aalamiliravum pakalum aapathinte thira ponthum baharu muhabbathu.. khalbo museebathu.. zamilooni.. zamilooni.. zamilooni... Nilaavinte kiburu koottum hoori.. ente hoori.. akkare ninte kaanothu ikkare.. ikkare... nammude muhabbathinte mayyathu ente khalbathinu makhbaraa... makhbaraa... makhbaraa... Zamilooni.. zamilooni.. zamilooni... zamilooni... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് സമ്മിലൂനീ.. സമ്മിലൂനീ.. സമ്മിലൂനീ.... സമ്മിലൂനീ.. സമ്മിലൂനീ... കിസ്സകളിലിഷ്ക്കിന്റെ അജബുകളോതിയ ഔലിയ പറഞ്ഞില്ല മൗത്താണ് മുഹബ്ബത്തെന്ന്...... മൗത്താണ് മുഹബ്ബത്തെന്ന്.................. സമ്മിലൂനീ.. സമ്മിലൂനീ... സമ്മിലൂനീ.. സമ്മിലൂനീ.. സമ്മിലൂനീ.... സമ്മിലൂനീ.. സമ്മിലൂനീ... ആലമിലിരവും പകലും ആപത്തിന്റെ തിര പൊന്തും ബഹറു മുഹബ്ബത്ത്............. ഖല്‍ബോ മുസീബത്ത്............ സമ്മിലൂനീ.. സമ്മിലൂനീ.. സമ്മിലൂനീ... നിലാവിന്റെ കിബ്‌റ് കൂട്ടും ഹൂറീ.. എന്റെ ഹൂറീ.. അക്കരേ നിന്റെ കാനോത്ത്..... ഇക്കരേ.. ഇക്കരേ... നമ്മുടെ മുഹബ്ബത്തിന്റെ മയ്യത്ത്....... എന്റെ ഖല്‍ബതിനു മഖ്‌ബറാ... മഖ്‌ബറാ... മഖ്‌ബറാ... സമ്മിലൂനീ.. സമ്മിലൂനീ.. സമ്മിലൂനീ... സമ്മിലൂനീ.... |
Other Songs in this movie
- Kaayalinarike
- Singer : Shahabaz Aman | Lyrics : Meppally Balan | Music : Mehboob
- Aaru Ninte Naavikan
- Singer : Anand Aravindakshan | Lyrics : Anwar Ali | Music : K (Krishnakumar)
- Kando Kando
- Singer : Andrea Jeremiah | Lyrics : Anwar Ali | Music : K (Krishnakumar)
- Kandu Randu Kannu
- Singer : Shahabaz Aman | Lyrics : PA Kasim | Music : MS Baburaj
- Vazhivakkil
- Singer : Shweta Mohan, Anand Aravindakshan | Lyrics : Anwar Ali | Music : K (Krishnakumar)