ദോശ നല്ല ദോശ ...
ചിത്രം | പ്രൊപ്രൈറ്റേഴ്സ് : കമ്മത്ത് & കമ്മത്ത് (2013) |
ചലച്ചിത്ര സംവിധാനം | തോംസൺ |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | എം ജയചന്ദ്രന്, ശങ്കര്‍ മഹാദേവന്, നിഖിൽ രാജ് |
വരികള്‍
Lyrics submitted by: Viji Saada dosa kallu dosa thattu dosa kutti dosa rava dosa malli dosa thanutha dosa mulaku dosa carrot dosa beetroot dosa cabbage dosa karumuru dosa bombay dosa putup dosa thattilu puttu keema dosa maida dosa nadan dosa ada dosa puttin dosa peas dosa paneer dosa paper dosa onion dosa rocket dosa pachari dosa gothambu dosa thakkali dosa rubber dosa puthari dosa uppu puli jeera dosa dosa veno dosa veno oru nalla pattu kekkan kodukkuvo Erinana erinana erinana erinana erinana erinana erinananom erinana erinana erinana erinana erinana erinana erinananom erinana erinana erinana erinana erinana erinana erinananom Dosa nalloru dosa veno dosa thinnanasayundo dosayennoru peru kettal naakkiloode kappalodum aasayundo oru dosa thinnan oohhhh dosa nalloru dosa veno dosa thinnanasayundo dosayennoru peru kettal vaasiyode vayaru paadum dosa thinnan aasayundo Erinana erinana erinana erinana erinana erinana erinananom erinana erinana erinana erinana erinana erinana erinananom erinana erinana erinana erinana erinana erinana erinananom Oru nalla rythmittu kodukkuvo Kammath kammath kammath and kammath Kammath kammath kammath and kammath Settanoru dosa aniyanoru dosa wonderfula suttedutha nalla dosa onnu a randu a moonu a naalu kallari maavu uzhunnu maavu kuzhachu chuttoru dosa kothichu ninnal madichu vannu chirichu kaattana dosa Dosa puthu ruchikaramay dosa pala palatharamay dosa athu priyatharamay dosa iniyoruvaramay Chenkottakkalilittu vengayam meetheyittu cheru mullappaya pole onion dosa oh ellolam ennayittu vendolam vennayittu kadalasin vannamode kidilan dosa angadutha njodiyil adupathadukki sudu sude adukkal pakidum midukkum thudikkum vedikkettu dosa dosakkorumma Kammath kammath kammath and kammath kammath kammath kammath and kammath dosa nalloru dosa veno dosa thinnan aasayundo Thamizhakaththin peruma kattum arumayana dosa puliyumuppum viruthu kaattum uduppikkaran dosa dosa manamozhukukayay dosa kothi pakarukayay dosa pada nirayukayay dosa athorathisayamay Penninte pottu pole vattathil sutta dosa karimeghakkalu mele ambili dosa oohhh.... aavolam nanmayittu kadalolam snehamittu aareyum paattilakkan sakkara dosa ithu parathi morichu naduve madakki vari vari varave odichu madakki ruchiyude raaja masala dosa kammath kammath kammath and kammath kammath kammath kammath and kammath kammath kammath kammath and kammath kammath kammath kammath and kammath kammath kammath kammath and kammath kammath kammath kammath and kammath | വരികള്‍ ചേര്‍ത്തത്: വിജി സാദ ദോശ കല്ലു ദോശ തട്ടു ദോശ കുട്ടി ദോശ റവ ദോശ മല്ലി ദോശ തണുത്ത ദോശ മുളകു ദോശ കാരട്ട് ദോശ ബീറ്റ്രൂട്ട് ദോശ കാബേജ് ദോശ കരുമു ദോശ ബോംബേ ദോശ പുട്ടപ് ദോശ തട്ടിൽ കൂട്ടി കീമ ദോശ മൈദ ദോശ നാടൻ ദോശ അട ദോശ പുട്ടിൻ ദോശ പീസ് ദോശ പനീർ ദോശ പേപ്പർ ദോശ ഒണിയൻ ദോശ റോക്കറ്റ് ദോശ പച്ചരി ദോശ ഗോതമ്പ് ദോശ തക്കാളി ദോശ റബ്ബറ് ദോശ പുത്തരി ദോശ ഉപ്പ് പുളി ജീര ദോശ ദോശ വേണോ ദോശ വേണോ ദോശ വേണോ ഒരു നല്ല പാട്ട് കേക്കാൻ കൊടുക്ക്വോ എരിനന എരിനന എരിനന എരിനന എരിനന എരിനന എരിനനനോം എരിനന എരിനന എരിനന എരിനന എരിനന എരിനന എരിനനനോം എരിനന എരിനന എരിനന എരിനന എരിനന എരിനന എരിനനനോം ദോശ നല്ലൊരു ദോശ വേണോ ദോശ തിന്നാനാശയുണ്ടോ ദോശയെന്നൊരു പേരുകേട്ടാൽ നാക്കിലൂടെ കപ്പലോടും ആശയുണ്ടോ ഒരു ദോശ തിന്നാൻ ഓ ദോശ നല്ലൊരു ദോശ വേണോ ദോശ തിന്നാനാശയുണ്ടോ ദോശയെന്നൊരു പേര് കേട്ടാൽ വാശിയോടെ വയറു പാടും ഒരു നല്ല റിത്തം കൊടുക്ക്വോ എരിനന എരിനന എരിനന എരിനന എരിനന എരിനന എരിനനനോം എരിനന എരിനന എരിനന എരിനന എരിനന എരിനന എരിനനനോം എരിനന എരിനന എരിനന എരിനന എരിനന എരിനന എരിനനനോം ഒരു നല്ല റിഥമിട്ടു കൊടുക്കുവോ കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് സേട്ടനൊരു ദോശ അനിയനൊരു ദോശ വണ്ടർഫുള്ളാ സുട്ടെടുത്ത നല്ല ദോശ ഒന്നു ആ രണ്ട് ആ മൂന്നു ആ.... നാല് കല്ലരി മാവ് ഉഴുന്നു മാവ് കുഴച്ചു സുട്ടൊരു ദോശ കൊതിച്ചു നിന്നാൽ മദിച്ചു വന്നു ചിരിച്ചു കാട്ടണ ദോശ ദോശ പുതു രുചികരമായ് ദോശ പലപല തരമായ് ദോശ അതു പ്രിയതരമായ് ദോശ ഇനിയൊരുവരമായ് ചെങ്കോട്ട കല്ലിലിട്ട്ട്ട് വെങ്കായം മീതെയിട്ട് ചെറു മുല്ലപ്പായ പോലെ ഒണിയൻ ദോശ ഓ..എള്ളോളം എണ്ണയിട്ടു വേണ്ടോളം വെണ്ണയിട്ട് കടലാസിൻ വണ്ണമോടെ കിടിലൻ ദോശ അങ്ങടുത്ത ഞൊടീയിൽ അടുപ്പത്തടുക്കി സുടൂ സുടെ അടുക്കൽ പകിടും മിടുക്കും തുടിക്കും വെടിക്കെട്ടു ദോശ ദോശക്കൊരുമ്മ കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് ദോശ നല്ലൊരു ദോശ വേണോ ദോശ തിന്നാൻ ആശയുണ്ടോ തമിഴകത്തിൻ പെരുമ കാട്ടും അരുമയാന ദോശ പുളിയും ഉപ്പും വിരുതു കാട്ടും ഉടുപ്പിക്കാരൻ ദോശ ദോശ മണമൊഴുകുകയായ് ദോശ കൊതി പകരുകയായ് ദോശ പട നിറയുകയായ് ദോശ അതൊരതിസയമായ് പെണ്ണിന്റെ പൊട്ടു പോലെവട്ടത്തിൽ സുട്ട ദോശ കരിമേഘക്കല്ലു മേലെ അമ്പിളി ദോശ ഓ.... ആവോളം നന്മയിട്ട് കടലോളം സ്നേഹമിട്ട് അരേയും പാട്ടിലാക്കാൻ സക്കര ദോശ ഇതു പരത്തി മൊരിച്ചു നടുവെ മടക്കി വരി വരി വരവെ ഒടിച്ചു മടക്കി രുചിയുടെ രാജ മസാല ദോശ കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് കമ്മത്ത് കമ്മത്ത് കമ്മത്ത് ആന്റ് കമ്മത്ത് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്റെ പിന്നാലെ
- ആലാപനം : അന്‍വര്‍ സാദത്ത് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- കോയമ്പത്തൂർ നാട്ടിലെ
- ആലാപനം : മധു ബാലകൃഷ്ണന്, വിജയ് യേശുദാസ്, ഹരിചരൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- കാറ്റാടി കാറ്റാടി
- ആലാപനം : രാജേഷ് കൃഷ്ണന്, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്) | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്