View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാളങ്ങൾ അണയുമൊരീ നേരം ...

ചിത്രംനത്തോലി ഒരു ചെറിയ മീനല്ല (2013)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംഅഭിജിത്
ആലാപനംജോ ബാലകൃഷ്ണൻ

വരികള്‍

Lyrics submitted by: Viji

Nalangal anayumoree neram
neeyekum jeevanathu maathram
mukilaake kulirmazha peytheedum
kannake nirayumakale
paattaayi......paattaayi......

Nalangal anayumoree neram
neeyekum jeevanathu maathram
mukilaake kulirmazha peytheedum
kannake nirayuma nalil

Maayunna kanavile ponmani pravin kanam
onnonnaay parannuyarum
innente pathanavum kaatinte chalanavum
pranante chirakukalil nee thoovan
paattaayi..... paattaayi

Mounam vaazhumiravile nizhale
ennil ninnum doore maayumo
chirakildarumbol theenaalam moodunna kalam
iniyoru paathi chariya jaalakam
aadum kaalam maranno
nenchin thalam nilacho
manjo manjo
mannil aalum deepam maayunno

Nalangal anayumoree neram
neeyekum jeevanathu maathram hoo....
mukilaake kulirmazha peytheedum
kannake nirayumakale
paattaayi......paattaayi......
വരികള്‍ ചേര്‍ത്തത്: വിജി

നാളങ്ങൾ അണയുമൊരീ നേരം
നീയേകും ജീവനതു മാത്രം
മുകിലാകെ കുളിർമഴ പെയ്തീടും
കണ്ണാകെ നിറയുമകലെ
പാട്ടായി....... പാട്ടായി....

നാളങ്ങൾ അണയുമൊരീ നേരം
നീയേകും ജീവനതു മാത്രം
മുകിലാകെ കുളിർമഴ പെയ്തീടും
കണ്ണാകെ നിറയുമകലെ

മായുന്ന കനവിലെ പൊന്മണി പ്രാവിൻ കണം
ഒന്നൊന്നായ് പറന്നുയരും
ഇന്നെന്റെ പതനവും കാറ്റിന്റെ ചലനവും
പ്രാണന്റെ ചിറകുകളിൽ നീ തൂവാൻ
പാട്ടായി..... പാട്ടാ‍യി......

മൌനം വാഴുമിരവിലെ നിഴലെ
എന്നിൽ നിന്നും ദൂരെ മായുന്നോ
ചിറകിടറുമ്പോൾ തീനാളം മൂടൂന്ന കാലം
ഇനിയൊരു പാതി ചാരിയ ജാലകം
ആടും കാലം മറന്നോ
നെഞ്ചിൻ താളം നിലച്ചോ
മാഞ്ഞോ.... മാഞ്ഞോ
മണ്ണിൽ ആളും ദീപം മായുമോ

നാളങ്ങൾ അണയുമൊരീ നേരം
നീയേകും ജീവനതു മാത്രം
മുകിലാകെ കുളിർമഴ പെയ്തീടും
കണ്ണാകെ നിറയുമകലെ
പാട്ടായി....... പാട്ടായി....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ദൂരെ നീങ്ങി മായും
ആലാപനം : നിത്യ മേനന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : അഭിജിത്
കണ്മണീ കണ്മണീ
ആലാപനം : അജയ് വാര്യര്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : അഭിജിത്
കണ്ണാടിച്ചില്ലിൽ മിന്നും
ആലാപനം : അരവിന്ദ് വേണുഗോപാല്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : അഭിജിത്
ചെമ്പനീർച്ചുണ്ടിൽ ഞാൻ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : അഭിജിത്