Akaluvathenthino ...
Movie | Red Wine (2013) |
Movie Director | Salam Bappu |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Job Kurian |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jay Mohan Akaluvathenthino.. marayuvathenthino irulala thannil nee porule pala mukhamingane smrithikalingane thelivarnnuvo manjuvo ithile nizhalayi nirayayi ithu vazhiye ithu vazhiye kanalalumee virahamo madhuram tahrum pranayamo thirinalametho kattil marayum lokam thalirila viriyan varumoru kalam kariyial kozhiyan marukalam ithu vazhiye ithu vazhiye Akaluvathenthino.. marayuvathenthino irulala thannil nee porule pala mukhamingane smrithikalingane thelivarnnuvo manjuvo ithile nizhalayi nirayayi ithu vazhiye ithu vazhiye | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ അകലുവതെന്തിനോ.. മറയുവതെന്തിനോ ഇരുളല തന്നില് നീ പൊരുളെ പല മുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ തെളിവാര്ന്നുവോ മാഞ്ഞുവോ ഇതിലെ നിഴലായി നിരയായി ഇത് വഴിയെ ഇത് വഴിയെ കനലാളുമീ വിരഹമോ മധുരം തരും പ്രണയമോ തിരിനാളമേതോ കാറ്റിൽ മറയും ലോകം തളിരില വിരിയാൻ വരുമൊരു കാലം കരിയില കൊഴിയാൻ മറുകാലം ഇത് വഴിയെ ഇത് വഴിയെ അകലുവതെന്തിനോ.. മറയുവതെന്തിനോ ഇരുളല തന്നില് നീ പൊരുളെ പല മുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ തെളിവാര്ന്നുവോ മാഞ്ഞുവോ ഇതിലെ നിഴലായി നിരയായി ഇത് വഴിയെ ഇത് വഴിയെ |
Other Songs in this movie
- Ilamveyil Thalodave
- Singer : Najim Arshad, Veetrag, Prashanth Issac | Lyrics : Santhosh Varma | Music : Bijibal
- Neelaakaasham
- Singer : Aditi Singh Sharma | Lyrics : Santhosh Varma | Music : Bijibal