Aliveni ...
Movie | Kadhaveedu (2013) |
Movie Director | Sohan Lal |
Lyrics | ONV Kurup |
Music | M Jayachandran |
Singers | Madhu Balakrishnan, Mridula Warrier |
Lyrics
Lyrics submitted by: Viji Sreemathin velikko boomaathin velikko poovaaya poovellaam thirumani thaaliyaay kurumani thaaliyaay Aliveni churlveniyake manamolum malarmala choodi kasavaranna kathiraada mele kalakanchi mani kanchi charathi kathirmandapathinnu mele kanakathidambenna pole kamanee varu nee subhamee valadupadamaliveni Aliveni churlveniyake manamolum malarmala choodi Sindoora seemantha rekhakku thazhe sree thilaka tharakamudichu..... Alolaneelardra nethrolpalangal charuthara lajjayilalinju Orunaalilee kalnakhendu munayal ariyathoralinte perezhuthi nee Itha kathirikkunnu ninne manam pole mangalyamennaay manalanavanaliveni churulveni Aliveni churlveniyake manamolum malarmala choodi Ee paarijaathangal poothu namukkay kaatilauraaga madagandham Ee rathri nammalkku nammalkku mathram theerkkumoru swapna malarmancham Kilivathilin pinnilethu kiliyaay thalarathe paadunnathashtapathiyaay Ithaa raadha thedunna kannan lathakunjamaake thalirkkunna yamamithilaniveni churulveniyake manamolu malarmala choodi Kasavaranna kathiraada mele kalakanchi mani kanchi charathi Kathirmandapathinu mele kanakathidambenna pole Kamanee varu nee subhamee valadupadamaliveni churlveniyake manamolu malarmala choodi | വരികള്‍ ചേര്‍ത്തത്: വിജി ശ്രീമാതിൻ വേളിക്കോ ഭൂമാതിൻ വേളിക്കോ പൂവായ പൂവെല്ലാം തിരുമണിത്താലിയായ് കുറുമണിത്താലിയായ് അളിവേണി ചുരുൾവേണിയാകെ മണമോലും മലർമാല ചൂടി കസവാർന്ന കതിരാട മേലെ കളകാഞ്ചി മണികാഞ്ചി ചാർത്തി കതിർമണ്ഡപത്തിന്നു മേലേ കനകത്തിടമ്പെന്ന പോലെ കമനീ വരു നീ ശുഭമീ വലതുപദമളിവേണി അളിവേണി ചുരുൾവേണിയാകെ മണമോലും മലർമാല ചൂടി സിന്ദൂര സീമന്ത രേഖക്കു താഴെ ശ്രീ തിലക താരകമുദിച്ചു..... ആലോലനീലാർദ്ര നേത്രോല്പലങ്ങൾ ചാരുതര ലജ്ജയിലലിഞ്ഞു ഒരുനാളിലീ കാൽനഖീന്തു മുനയാൽ അറിയാതൊരാളിന്റെ പേരെഴുതി നീ ഇതാകാത്തിരിക്കുന്നു നിന്നെ മനം പോലെ മംഗല്യമെന്നായ് മണാളനവനളിവേണി ചുരുൾവേണി അളിവേണി ചുരുൾവേണിയാകെ മണമോലും മലർമാല ചൂടി ഈ പാരിജാതങ്ങൾ പൂത്തു നമുക്കായ് കാട്ടിലനുരാഗ മദഗന്ധം ഈ രാത്രി നമ്മൾക്കു നമ്മൾക്കു മാത്രം തീർക്കുമൊരു സ്വപ്ന മലർമഞ്ചം കിളിവാതിലിൻ പിന്നിലേതു കിളിയായ് തളരാതെ പാടുന്നതഷ്ടപതിയായ് ഇതാ രാധ തേടുന്ന കണ്ണൻ ലതാകുഞ്ജമാകെ തളിർക്കുന്ന യാമമിതിലളിവേണി ചുരുൾവേണിയാകെ മണമോലും മലർമാല ചൂടി കസവാർന്ന കതിരാട മേലെ കളകാഞ്ചിമണികാഞ്ചി ചാർത്തി കതിർമണ്ഡപത്തിന്നു മേലേ കനകത്തിടമ്പെന്ന പോലെ കമനീ വരു ഈ ശുഭമീ വലതുപദമളിവേണി ചുരുൾവേണിയാകെ മണമോലും മലർമാല ചൂടി |
Other Songs in this movie
- Kaattile Poomanam
- Singer : Shweta Mohan | Lyrics : Sohan Lal | Music : M Jayachandran
- Kaattile Poomanam
- Singer : Suchithra Karthik | Lyrics : Sohan Lal | Music : M Jayachandran
- Marakkaanullathu
- Singer : KS Chithra | Lyrics : Sohan Lal | Music : M Jayachandran