Nenchile Nenchile ...
Movie | 1983 (2014) |
Movie Director | Abrid Shine |
Lyrics | Santhosh Varma |
Music | Gopi Sundar |
Singers | Gopi Sundar, Shankar Mahadevan, Aleetta Dennis |
Lyrics
Lyrics submitted by: Sandhya Prakash Nenchile nenchile nenchile nenchile nenchile nenchile nenchile nenchile nenchile nenchile Nenchile nenchile oru nenchin minnum paadum paattin thaalamente nenchile Nenchile nenchile oru nenchin minnum paadum paattin thaalamente nenchile Oru nenchil ninnum paadum paattin thaalamente nenchile onnichottakkudakkeezhe ushirumaay kayyum meyyum korukkunnu naam puthiya vettathin padniraa poruthiyethunnu naruparaa uyirumaakaasha kathirukal thodum varaa nenchile nenchile nenchile nenchile nenchile Iniyindhyan kodi paarum mukilodum vazhiyil thari thaazhil oru naalum athu kaakkum uyare vijayam tharumee chirakil iniyum uyaroo nenchile nenchile nenchile nenchile nenchile nenchile nenchile nenchile nenchile nenchile Nenchile nenchile oru nenchin minnum paadum paattin thaalamente nenchile Nenchile nenchile oru nenchin minnum paadum paattin thaalamente nenchile | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നെഞ്ചിലേ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലേ നെഞ്ചിലേ ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ താളമെന്റെ നെഞ്ചിലേ നെഞ്ചിലേ നെഞ്ചിലേ ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ താളമെന്റെ നെഞ്ചിലേ ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ താളമെന്റെ നെഞ്ചിലേ ഒന്നിച്ചൊറ്റക്കുടക്കീഴെ ഉശിരുമായ് കയ്യും മെയ്യും കൊരുക്കുന്നു നാം പുതിയ വെട്ടത്തിൻ പടനിരാ പൊരുതിയെത്തുന്നു നരുപറാ ഉയരുമാകാശ കതിരുകൾ തൊടും വരാ നെഞ്ചിലേ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ ഇനിയിന്ത്യൻ കൊടി പാറും മുകിലോടും വഴിയിൽ തരി താഴിൽ ഒരു നാളും അത് കാക്കും ഉയരേ വിജയം തരുമീ ചിറകിൽ ഇനിയും ഉയരൂ നെഞ്ചിലേ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലേ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലേ നെഞ്ചിലേ ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ താളമെന്റെ നെഞ്ചിലേ നെഞ്ചിലേ നെഞ്ചിലേ ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ താളമെന്റെ നെഞ്ചിലേ |
Other Songs in this movie
- Olakkam Choodumaayi
- Singer : Aleetta Dennis, Nivas | Lyrics : BK Harinarayanan | Music : Gopi Sundar
- Olanjaalikkuruvi
- Singer : P Jayachandran, Vani Jairam | Lyrics : BK Harinarayanan | Music : Gopi Sundar
- Thalavattam Kaanumbol
- Singer : Gopi Sundar, Nivas | Lyrics : Santhosh Varma | Music : Gopi Sundar
- Choodaathe Poyi Nee
- Singer : Rajesh Varma | Lyrics : Balachandran Chullikkad | Music : Gopi Sundar