Thalavattam Kaanumbol ...
Movie | 1983 (2014) |
Movie Director | Abrid Shine |
Lyrics | Santhosh Varma |
Music | Gopi Sundar |
Singers | Gopi Sundar, Nivas |
Lyrics
Lyrics submitted by: Sandhya Prakash Thalavettam kaanumbo thottu thudanganoreekkaliyaattam thirivettam thaanaalum theeraa podi pooram thalamoothoru peraalin kombilirikkana thatha paranju pathivaane paadathee thaka thithaka melam mazha thulli peyyatte veyilaali kathatte rsamottum choraathe ee melam neelatte akkare chuttum poonkaatte karayodum pookkatte athinoppam koodaan maalorellaam ponnaatte parayumbam mumbe neram pone kaathunikkaathengo kaalam pone vidaruthedaa muruke pidiyedaa samayam athinedaa thada thaka thinthaana Thalavettam kaanumbo thottu thudanganoreekkaliyaattam thirivettam thaanaalum theeraa podi pooram thalamoothoru peraalin kombilirikkana thatha paranju pathivaane paadathee thaka thithaka melam Vazhiyil oru kalamozhi than valakkilukkam manassil oru cheru kili than thirayilakkam meletho kannum kannum engo thammil korkkunne aaraarum onnum mindaathellaam thammil chollunne njaanonnum kandittillentoonjaalaadum thathamme enthelum kandittundel engum poyi paadalle Thalavettam kaanumbo thottu thudanganoreekkaliyaattam thirivettam thaanaalum theeraa podi pooram thalamoothoru peraalin kombilirikkana thatha paranju pathivaane paadathee thaka thithaka melam Thalavettam kaanumbo thottu thudanganoreekkaliyaattam thirivettam thaanaalum theeraa podi pooram thalamoothoru peraalin kombilirikkana thatha paranju pathivaane paadathee thaka thithaka melam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തലവെട്ടം കാണുമ്പോ തൊട്ടു തുടങ്ങണൊരീക്കളിയാട്ടം തിരിവെട്ടം താണാലും തീരാ പൊടി പൂരം തലമൂത്തൊരു പേരാലിൻ കൊമ്പിലിരിക്കണ തത്ത പറഞ്ഞു പതിവാണെ പാടത്തീ തക തിത്തക മേളം മഴ ത്തുള്ളി പെയ്യട്ടേ വെയിലാളി കത്തട്ടേ രസമൊട്ടും ചോരാതെ ഈ മേളം നീളട്ടെ അക്കരെ ചുറ്റും പൂങ്കാറ്റേ കരയേഴും പൂക്കട്ടേ അതിനൊപ്പം കൂടാൻ മാളോരെല്ലാം പോന്നാട്ടെ പറയുമ്പം മുമ്പേ നേരം പോണേ കാത്തുനിക്കാതെങ്ങോ കാലം പോണേ വിടരുതെടാ മുറുകെ പിടിയെടാ സമയം അതിനെടാ തട തക തിന്താനെ തലവെട്ടം കാണുമ്പോ തൊട്ടു തുടങ്ങണൊരീക്കളിയാട്ടം തിരിവെട്ടം താണാലും തീരാ പൊടി പൂരം തലമൂത്തൊരു പേരാലിൻ കൊമ്പിലിരിക്കണ തത്ത പറഞ്ഞു പതിവാണെ പാടത്തീ തക തിത്തക മേളം വഴിയിൽ ഒരു കളമൊഴി തൻ വളകിലുക്കം മനസ്സിൽ ഒരു ചെറു കിളി തൻ തിരയിളക്കം മേലേതോ കണ്ണും കണ്ണും എങ്ങോ തമ്മിൽ കോർക്കുന്നേ ആരാരും ഒന്നും മിണ്ടാതെല്ലാം തമ്മിൽ ചൊല്ലുന്നേ ഞാനൊന്നും കണ്ടിട്ടില്ലെന്റൂഞ്ഞാലാടും തത്തമ്മേ എന്തേലും കണ്ടിട്ടുണ്ടേൽ എങ്ങും പോയി പാടല്ലേ തലവെട്ടം കാണുമ്പോ തൊട്ടു തുടങ്ങണൊരീക്കളിയാട്ടം തിരിവെട്ടം താണാലും തീരാ പൊടി പൂരം തലമൂത്തൊരു പേരാലിൻ കൊമ്പിലിരിക്കണ തത്ത പറഞ്ഞു പതിവാണെ പാടത്തീ തക തിത്തക മേളം തലവെട്ടം കാണുമ്പോ തൊട്ടു തുടങ്ങണൊരീക്കളിയാട്ടം തിരിവെട്ടം താണാലും തീരാ പൊടി പൂരം തലമൂത്തൊരു പേരാലിൻ കൊമ്പിലിരിക്കണ തത്ത പറഞ്ഞു പതിവാണെ പാടത്തീ തക തിത്തക മേളം |
Other Songs in this movie
- Nenchile Nenchile
- Singer : Gopi Sundar, Shankar Mahadevan, Aleetta Dennis | Lyrics : Santhosh Varma | Music : Gopi Sundar
- Olakkam Choodumaayi
- Singer : Aleetta Dennis, Nivas | Lyrics : BK Harinarayanan | Music : Gopi Sundar
- Olanjaalikkuruvi
- Singer : P Jayachandran, Vani Jairam | Lyrics : BK Harinarayanan | Music : Gopi Sundar
- Choodaathe Poyi Nee
- Singer : Rajesh Varma | Lyrics : Balachandran Chullikkad | Music : Gopi Sundar