View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee Viri Paayum ...

MovieNilaavurangumbol (Dolphin) (2014)
Movie DirectorSiddik Paravoor
LyricsSiddik Paravoor
MusicShameer Khan
SingersShilpa, Shameer Khan

Lyrics

Lyrics submitted by: Sandhya Prakash

Ee viri paayil enneyurakki pokunnu nee paathi raavil
Ee viri paayil enneyurakki pokunnu nee paathi raavil
njaanariyaathe neeyullasikkum maayaa lokangal ivide
maayaa lokangalivide...
Ee viri paayil enneyurakki pokunnu nee paathi raavil

Aakaasha seemakal paadi nilkke
maayaa lokathin kaazhchakalil
Aakaasha seemakal paadi nilkke
maayaa lokathin kaazhchakalil
onnum neyennodu mindiyillaa
onnum ariyaatha pole
ennum neyennil thirikeyethum
ushassinte ventherileri
Ee viri paayil enneyurakki pokunnu nee paathi raavil

Neeyullasikkunna thaazhvarayil
kulirundo koode kunji kilikalundo
neeyullasikkunna thaazhvarayil
kulirundo koode kunji kilikalundo
ozhukum nilaavinte paadangalil
vidarunna kunjilam pookkalundo
ozhukum nilaavinte paadangalil
vidarunna kunjilam pookkalundo
Ee viri paayil enneyurakki pokunnu nee paathi raavil
Ee viri paayil enneyurakki pokunnu nee paathi raavil
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ
ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ
ഞാനറിയാതെ നീയുല്ലസിക്കും മായാ ലോകങ്ങൾ ഇവിടെ
മായാ ലോകങ്ങളിവിടെ ..
ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ

ആകാശ സീമകൾ പാടി നിൽക്കെ
മായാ ലോകത്തിൻ കാഴ്ച്ചകളിൽ
ആകാശ സീമകൾ പാടി നിൽക്കെ
മായാ ലോകത്തിൻ കാഴ്ച്ചകളിൽ
ഒന്നും നീയെന്നോട് മിണ്ടിയില്ലാ
ഒന്നും അറിയാത്ത പോലേ
എന്നും നീയെന്നിൽ തിരികെയെത്തും
ഉഷസ്സിന്റെ വെൺതേരിലേറി
ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ

നീയുല്ലസിക്കുന്ന താഴ്‌വരയിൽ
കുളിരുണ്ടോ കൂടേ കുഞ്ഞി കിളികളുണ്ടോ
നീയുല്ലസിക്കുന്ന താഴ്‌വരയിൽ
കുളിരുണ്ടോ കൂടേ കുഞ്ഞി കിളികളുണ്ടോ
ഒഴുകും നിലാവിന്റെ പാടങ്ങളിൽ
വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ
ഒഴുകും നിലാവിന്റെ പാടങ്ങളിൽ
വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ
ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ
ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ


Other Songs in this movie

Nee Ullasikunna
Singer : Shameer Khan   |   Lyrics : Siddik Paravoor   |   Music : Noushad Mancheri, Shameer Khan