View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളമുരളി പാടും ...

ചിത്രംപൊന്നരയന്‍ (2014)
ചലച്ചിത്ര സംവിധാനംജിബിൻ എടവനക്കാട്
ഗാനരചനജിബിൻ എടവനക്കാട്
സംഗീതംജെയിംസ് പാറേക്കാട്ടിൽ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kalamurali paadum kadal
kaliyaakki chirikkum kadal
thira paadum thaalamalle
thaalathil aadunna pon kadal nee
pon kadal nee
(Kalamurali)

Thurayilente thoni kandaal thumpappoom chiriyumaay
chinnichithrunna poonkadale
minni marayunna then kadale
ohoho...Ohoho...
nee tharumoru muthu kondu moovanthi nerathu
arayante kudililinnu ponnonam
nee tharumoru muthu kondu moovanthi nerathu
arayante kudililinnu ponnonam
(Kalamurali)

Neramithu pokaaraay sooryanathu thaazhaaraay
vegam ponamee ponnarayannu
meenum venamee kunjarayannu
ohoho...Ohoho...
kalivanchiyallithu arayante jeevitha
vazhikaattiyaanente kadalamme
kalivanchiyallithu arayante jeevitha
vazhikaattiyaanente kadalamme
(Kalamurali)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കളമുരളി പാടും കടൽ
കളിയാക്കി ചിരിക്കും കടൽ
തിര പാടും താളമല്ലേ
താളത്തിൽ ആടുന്ന പൊൻ കടൽ നീ
പൊൻ കടൽ നീ
(കളമുരളി)

തുറയിലെന്റെ തോണി കണ്ടാൽ തുമ്പപ്പൂം ചിരിയുമായ്
ചിന്നിച്ചിതറുന്ന പൂങ്കടലേ
മിന്നി മറയുന്ന തേൻ കടലേ
ഓഹോ....ഓഹോ....
നീ തരുമൊരു മുത്ത് കൊണ്ടു മൂവന്തി നേരത്തു
അരയന്റെ കുടിലിലിന്നു പൊന്നോണം
നീ തരുമൊരു മുത്ത് കൊണ്ടു മൂവന്തി നേരത്തു
അരയന്റെ കുടിലിലിന്നു പൊന്നോണം
(കളമുരളി)

നേരമിതു പോകാറായ് സൂര്യനതു താഴാറായ്
വേഗം പോണമീ പൊന്നരയന്ന്
മീനും വേണമീ കുഞ്ഞരയന്ന്
ഓഹോഹോ...ഓഹോഹോ...
കളിവഞ്ചിയല്ലിതു അരയന്റെ ജീവിത
വഴികാട്ടിയാണെന്റെ കടലമ്മേ
കളിവഞ്ചിയല്ലിതു അരയന്റെ ജീവിത
വഴികാട്ടിയാണെന്റെ കടലമ്മേ
(കളമുരളി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴയാണ് പെണ്ണേ
ആലാപനം : കെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌   |   രചന : ജിബിൻ എടവനക്കാട്   |   സംഗീതം : ജെയിംസ് പാറേക്കാട്ടിൽ
മുന്നാഴി മുത്തുമായി
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ജിബിൻ എടവനക്കാട്   |   സംഗീതം : ജെയിംസ് പാറേക്കാട്ടിൽ
തേങ്ങുന്ന മനസ്സും
ആലാപനം :   |   രചന : ജിബിൻ എടവനക്കാട്   |   സംഗീതം : ജെയിംസ് പാറേക്കാട്ടിൽ