View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുന്നാഴി മുത്തുമായി ...

ചിത്രംപൊന്നരയന്‍ (2014)
ചലച്ചിത്ര സംവിധാനംജിബിൻ എടവനക്കാട്
ഗാനരചനജിബിൻ എടവനക്കാട്
സംഗീതംജെയിംസ് പാറേക്കാട്ടിൽ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Munnaazhi muthumaay theerangal thedunna thoniyilk
onnaam karayile paenninu chaarthuvaan ponnu
munnaazhi muthumaay theerangal thedunna thoniyilk
onnaam karayile paenninu chaarthuvaan ponnu
kalbil muthaniyu penne ponne ponmaniye
ezhaam maharu kanda sulthaana beegam nin
punnaarambiliye nalla mutholakkiliye
mashiyezhuthiya mizhi thudikkanu penne hoy hoy

Munnaazhi muthumaay theerangal thedunna thoniyilk
onnaam karayile paenninu chaarthuvaan ponnu
kalbil muthaniyu penne ponne ponmaniye
ezhaam maharu kanda sulthaana beegam nin
punnaarambiliye nalla mutholakkiliye
mashiyezhuthiya mizhi thudikkanu penne hoy hoy

Kunnimani kannezhuthiya chelu kunnimani kannezhuthiya chelu
oh......kilu kilungana karivalakal
thela thelangana poonchodikal neeyoru poonthira
thulu thulumbana ponnala annaaram punnaaram thaalathil
thanchana thenala

Munnaazhi muthumaay theerangal thedunna thoniyilk
onnaam karayile paenninu chaarthuvaan ponnu

Onnaam ponthira thulli varunnoru neram
onnaam ponthira thulli varunnoru neram
oh...........................
thudi thudikkana kadappuram nura nurayana karalthadam
chaakara peythu pol chaarathoru shashikal
anchathil thanchathil ven nura chinthana paalala

Munnaazhi muthumaay theerangal thedunna thoniyilk
onnaam karayile paenninu chaarthuvaan ponnu
kalbil muthaniyu penne ponne ponmaniye
ezhaam maharu kanda sulthaana beegam nin
punnaarambiliye nalla mutholakkiliye
mashiyezhuthiya mizhi thudikkanu penne hoy hoy
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മുന്നാഴി മുത്തുമായ് തീരങ്ങൾ തേടുന്ന തോണിയിൽ
ഒന്നാം കരയിലെ പെണ്ണിനു ചാർത്തുവാൻ പൊന്ന്
മുന്നാഴി മുത്തുമായ് തീരങ്ങൾ തേടുന്ന തോണിയിൽ
ഒന്നാം കരയിലെ പെണ്ണിനു ചാർത്തുവാൻ പൊന്ന്
കൽബിൽ മുത്തണിയു പെണ്ണേ പൊന്നേ പൊന്മണിയേ
ഏഴാം മഹറു കണ്ട സുൽത്താന ബീഗം നിൻ
പുന്നാരമ്പിളിയേ നല്ല മുത്തോലക്കിളിയേ
മഴിയെഴുതിയ മിഴി തുടിക്കണ് പെണ്ണേ ഹോയ് ഹോയ്

കുന്നിമണി കണ്ണെഴുതിയ ചേല് കുന്നിമണി കണ്ണെഴുതിയ ചേല്
ഓ ......കില് കിലുങ്ങണ കരിവളകൾ
തെള തെളങ്ങണ പൂഞ്ചൊടികൾ നീയൊരു പൂന്തിര
തുളു തുളുമ്പണ പൊന്നല അന്നാരം പുന്നാരം താളത്തിൽ
തഞ്ചണ തേനല

മുന്നാഴി മുത്തുമായ് തീരങ്ങൾ തേടുന്ന തോണിയിൽ
ഒന്നാം കരയിലെ പെണ്ണിനു ചാർത്തുവാൻ പൊന്ന്

ഒന്നാം പൊൻതിര തുള്ളി വരുന്നൊരു നേരം
ഒന്നാം പൊൻതിര തുള്ളി വരുന്നൊരു നേരം
ഓ.................
തുടി തുടിക്കണ കടപ്പുറം നുര നുരയണ കരൾത്തടം
ചാകര പെയ്‌ ത്തു പോൽ ചാരത്തൊരു ശശികല
അഞ്ചത്തിൽ തഞ്ചത്തിൽ വെൺനുര ചിന്തണ പാലല

മുന്നാഴി മുത്തുമായ് തീരങ്ങൾ തേടുന്ന തോണിയിൽ
ഒന്നാം കരയിലെ പെണ്ണിനു ചാർത്തുവാൻ പൊന്ന്
കൽബിൽ മുത്തണിയു പെണ്ണേ പൊന്നേ പൊന്മണിയേ
ഏഴാം മഹറു കണ്ട സുൽത്താന ബീഗം നിൻ
പുന്നാരമ്പിളിയേ നല്ല മുത്തോലക്കിളിയേ
മഴിയെഴുതിയ മിഴി തുടിക്കണ് പെണ്ണേ ഹോയ് ഹോയ്

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളമുരളി പാടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജിബിൻ എടവനക്കാട്   |   സംഗീതം : ജെയിംസ് പാറേക്കാട്ടിൽ
മഴയാണ് പെണ്ണേ
ആലാപനം : കെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌   |   രചന : ജിബിൻ എടവനക്കാട്   |   സംഗീതം : ജെയിംസ് പാറേക്കാട്ടിൽ
തേങ്ങുന്ന മനസ്സും
ആലാപനം :   |   രചന : ജിബിൻ എടവനക്കാട്   |   സംഗീതം : ജെയിംസ് പാറേക്കാട്ടിൽ