View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nee Kannil Minnum Swapnam ...

MovieVillaali Veeran (2014)
Movie DirectorSudheesh Sankar
LyricsBK Harinarayanan
MusicSA Rajkumar
SingersJyotsna Radhakrishnan, CV Ranjith

Lyrics

Lyrics submitted by: Sandhya Prakash

Nee kannil minnum swapnam
ee mannil neeyen swantham
en chundil neeyen naadam
ee nenchil neeyen swaasam
nee kannil minnum swapnam
ee mannil neeyen swantham
ennaashaa mekham thedum
neeyen neelaakaasham
nee kannil minnum swapnam
ee mannil neeyen swantham
ennaashaa mekham thedum
neeyen neelaakaasham
nin mizhiyennezhaam swargam
aa mozhiyen kaathil manthram
nin chiriyennullil nilavaay peyyunnu
chellakkaattum vella praavum thammil kandille
avanullil ullam kannil kannaal melle
cholleelle

Jnmangal munbe ee kadalum thirayum pole
neyennil njaan ninnil chernneelayo
en nenchin thaalam ini neeyaanennullam
aaraarum kelkkaathe cholleellayo
pala raavum pakalum ninne orthee ngaram
chuttumbol njaanariyaathaayee enne polum
kanavin thereri
anurogakkaalam theeralle nee kaanaathengum
maayalle en nizhalaay cherum sanchaari kaatte
vaayo vaayo chaare vaayo

Aachellakkaattum vella praavum thammil kandille
avanullil ullam kannil kannaal melle
cholleelle

Kannaadi nokkum puzha kunjolangal meetti
ninnodaay ennishtam cholleellayo
nin naana ppoovil oru manjin thulli pole
kannaale en moham peytheellayo
naru vennakkallil kaalam theerkkum sindhoora cheppe
nin velli thaali thumbil cheraan
mannil vannu njaan
ini neeyen vaanam neeyen lokam
neeyen ellaamellaamennum azhakaay konchum
aaromal praave

Aachellakkaattum vella praavum thammil kandille
avanullil ullam kannil kannaal melle
cholleelle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീ കണ്ണിൽ മിന്നും സ്വപ്‌നം
ഈ മണ്ണിൽ നീയെൻ സ്വന്തം
എൻ ചുണ്ടിൽ നീയെൻ നാദം
ഈ നെഞ്ചിൽ നീയെൻ ശ്വാസം
നീ കണ്ണിൽ മിന്നും സ്വപ്‌നം
ഈ മണ്ണിൽ നീയെൻ സ്വന്തം
എന്നാശാ മേഘം തേടും
നീയെൻ നീലാകാശം
നീ കണ്ണിൽ മിന്നും സ്വപ്‌നം
ഈ മണ്ണിൽ നീയെൻ സ്വന്തം
എന്നാശാ മേഘം തേടും
നീയെൻ നീലാകാശം
നിൻ മിഴിയെന്നേഴാം സ്വർഗം
ആ മൊഴിയെൻ കാതിൽ മന്ത്രം
നിൻ ചിരിയെന്നുള്ളിൽ നിലവായ് പെയ്യുന്നു
ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ
അവനുള്ളിൽ ഉള്ളം കണ്ണിൽ കണ്ണാൽ മെല്ലേ
ചൊല്ലീല്ലേ

ജന്മങ്ങൾ മുൻമ്പേ ഈ കടലും തിരയും പോലേ
നീയെന്നിൽ ഞാൻ നിന്നിൽ ചേർന്നീലയോ
എൻ നെഞ്ചിൻ താളം ഇനി നീയാണെന്നുള്ളം
ആരാരും കേൾക്കാതെ ചൊല്ലീലയോ
പല രാവും പകലും നിന്നേ ഓർത്തീ നഗരം
ചുറ്റുമ്പോൾ ഞാനറിയാതായീ എന്നേ പോലും
കനവിൻ തേരേറി
അനുരാഗക്കാലം തീരല്ലേ നീ കാണാതെങ്ങും
മായല്ലേ എൻ നിഴലായ് ചേരും സഞ്ചാരി കാറ്റേ
വായോ വായോ ചാരേ വായോ

ആ ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ
അവനുള്ളിൽ ഉള്ളം കണ്ണിൽ കണ്ണാൽ മെല്ലേ
ചൊല്ലീല്ലേ

കണ്ണാടി നോക്കും പുഴ കുഞ്ഞോളങ്ങൾ മീട്ടി
നിന്നോടായ് എന്നിഷ്ടം ചൊല്ലീല്ലയോ
നിൻ നാണപ്പൂവിൽ ഒരു മഞ്ഞിൻ തുള്ളി പോലേ
കണ്ണാളേ എൻ മോഹം പെയ്തീല്ലയോ
നറു വെണ്ണക്കല്ലിൽ കാലം തീർക്കും സിന്ദൂര ചെപ്പേ
നിൻ വെള്ളി താലി തുമ്പിൽ ചേരാൻ
മണ്ണിൽ വന്നു ഞാൻ
ഇനി നീയെൻ വാനം നീയെൻ ലോകം
നീയെൻ എല്ലാമെല്ലാമെന്നും അഴകായ് കൊഞ്ചും
ആരോമൽ പ്രാവേ

ആ ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ
അവനുള്ളിൽ ഉള്ളം കണ്ണിൽ കണ്ണാൽ മെല്ലേ
ചൊല്ലീല്ലേ


Other Songs in this movie

Cindrella Chandam
Singer : Karthik, Rimi Tomy, SA Rajkumar   |   Lyrics : Murukan Kattakkada   |   Music : SA Rajkumar
Villaaliveeran
Singer : Vijay Yesudas   |   Lyrics : BK Harinarayanan   |   Music : SA Rajkumar
Ente Manassil
Singer : Shweta Mohan, Vijay Yesudas   |   Lyrics : Rafeeq Ahamed   |   Music : SA Rajkumar