സ്വപ്നക്കൂട് ...
ചിത്രം | കളര്‍ ബലൂണ്‍ (2014) |
ചലച്ചിത്ര സംവിധാനം | സുബാഷ് തിരുവില്വാമല |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | ജി വേണുഗോപാല്‍, സിതാര കൃഷ്ണകുമാര്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Swapnakoodu thana thannanaare snehachoodu thana thannanare inayamme nee thunayane niravaatsalyam vaangeedum kanmaniyunni nilaachirthookum peelikkoodu thoovalkkodu Swapnakoodu thana thannanaare snehachoodu thana thannanare Chingam muthum poomkaavu kaavil nilppoothenmaavu kaatte vaayo aayyan vaayo mavil motham kaay kaay thinnaan vaa neey kumbileer chovve veesh oh kuthirante kettam keri kaadin mudiyennum chikki vazhi vakkil vattam chutti neram kalayathe thozha koottu koodu koodu koottu nalla naad ente naadu athirukalilla tharavaad wapnakoodu thana thannanaare snehachoodu thana thannanare aa................ thannanaare thannannaare thannanaare thannannaare Medam minnunna naadaanu nadinu swantham veedanu neru neru pande neru veedo naavil swadaanu swaadil moham nooranuporaa poraa nooro poraa oh kanivettam kannil meetti kaathil mani naadam kootti oh oli thingum padam thedi poru kalavani pokam chollu chollu chella mayine ennumennum nammalonnu madhuramozhiyale poli paadu Swapnakoodu thana thannanaare snehachoodu thana thannanare kiliyachan poomthanalane inayamme nee thunayane niravaatsalyam vaangeedum kanmaniyunni nilaachirthookum peelikkoodu thoovalkkodu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സ്വപ്നക്കൂട് തന തന്നനാരെ സ്നേഹച്ചൂട് തന തന്നനാരെ ഇണയമ്മേ നീ തുണയാണേ നിറവാത്സല്യം വാങ്ങീടും കണ്മണീയുണ്ണി നിലചിരിതൂകും പീലിക്കൂട് തൂവൽക്കൂട് സ്വപ്നക്കൂട് തന തന്നനാരെ സ്നേഹച്ചൂടിൽ തന തന്നനാരെ ചിങ്ങം മുത്തും പൂങ്കാവ് കാവിൽ നിൽപ്പൂ തേൻമാവ് കാറ്റേ വായോ ആയാൻ വായോ മാവിൽ മൊത്തം കായ് കായ് തിന്നാൻ വാ നീയ് കുമ്പിളീറ് ചൊവ്വേ വീശ് ഓ കുതിരാന്റെ കേറ്റം കേറി കാടിൻ മുടിയെന്നും ചിക്കി വഴി വക്കിൽ വട്ടം ചുറ്റി നേരം കളയാതെ തോഴാ കൂട്ട് കൂട് കൂടു കൂട് കൂട്ട് നല്ല നാട് എന്റെ നാട് അതിരുകളില്ലാ തറവാട് സ്വപ്നക്കൂട് തന തന്നനാരെ സ്നേഹച്ചൂട് തന തന്നനാരെ ആ .............. തന്നനാരെ തന്നനാരെ തന്നാരെ തന്നാരെ മേടം മിന്നുന്ന നാടാണ് നാടിന് സ്വന്തം വീടാണ് നേര് നേര് പണ്ടേ നേര് വീടോ നാവിൽ സ്വാദാണ് സ്വാദിൽ മോഹം നൂറാണ് പോരാ പോരാ നൂറോ പോരാ ഓ കണിവെട്ടം കണ്ണിൽ മീട്ടി കാതിൽ മണിനാദം കൂട്ടി ഓ ഒളിതിങ്ങും പാടം തേടി പോരു കളവാണി പോകാം ചൊല്ല് ചൊല്ല് ചെല്ല മയിനെ എന്നുമെന്നും നമ്മളൊന്ന് മധുമൊഴിയാളെ പൊലി പാട് സ്വപ്നക്കൂട് തന തന്നനാരെ സ്നേഹച്ചൂട് തന തന്നനാരെ കിളിയച്ഛൻ പൂംതണലാണെ ഇണയമ്മേ നീ തുണയാണേ നിറവാത്സല്യം വാങ്ങീടും കണ്മണീയുണ്ണി നിലചിരിതൂകും പീലിക്കൂട് തൂവൽക്കൂട് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാട്ടുമാവിലും
- ആലാപനം : നജിം അര്‍ഷാദ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : മോഹന്‍ സിതാര
- വിട ചൊല്ലാതെ
- ആലാപനം : രാജലക്ഷ്മി അഭിരാം | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : മോഹന്‍ സിതാര