View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൈക്കിള്‍ വന്നു ...

ചിത്രംജിലേബി (2015)
ചലച്ചിത്ര സംവിധാനംഅരുണ്‍ ശേഖര്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംദേവദത്ത് ബിജിബാൽ, ദയ ബിജിബാൽ

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സൈക്കിൾ വന്നു ബെല്ലടിച്ചു ഞാൻ പറഞ്ഞു
മാറി നിൽക്കാൻ ആരുമാരും മാറിയില്ലാ
വണ്ടി മുട്ടി തോട്ടിൽ വീണു
ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ
എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ

മാങ്ങ നോക്കി കല്ലെറിഞ്ഞു അപ്പുറത്തെ ചക്ക വീണു
ഓടു പൊട്ടി ചാക്ക് കെട്ടി തട്ടി മുട്ടി നെറ്റി പൊട്ടി
ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ
എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്

കൊക്കര കൊക്കര കൊക്കര കൊക്കര
കൊക്കര കൊക്കര കൊക്കര കൊക്കര
കൊക്കരക്കോ കോഴി കൂവി
തീറ്റയില്ലാ വെള്ളമില്ലാ
വാതിൽ നീക്കി നോക്കി കോഴിയെല്ലാം വേലി ചാടി
ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ
എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ

പന്തടിക്കാൻ വട്ടം കൂടി പാടവക്കിൽ ചെന്ന് നോക്കി
ഞാറു വീണു ചേറിൽ വീണു ഞാറു പോയി ചേറുമായി
ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ
എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ
ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ
എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരിക ഓമലെ
ആലാപനം : ഗായത്രി അശോകന്‍, നജിം അര്‍ഷാദ്‌   |   രചന : ശശികല മേനോന്‍   |   സംഗീതം : ബിജിബാല്‍
ഞാനൊരു മലയാളീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : ബിജിബാല്‍
യാത്ര യാത്ര
ആലാപനം :   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : ബിജിബാല്‍