View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Yathra Yathra ...

MovieJilebi (2015)
Movie DirectorArun Shekhar
LyricsEast Coast Vijayan
MusicBijibal
Singers
Play Song
Audio Provided by: Divya MCC

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

യാത്രാ യാത്രാ യാത്രാ യാത്രാ യാത്രാ
ഇത് പുതിയൊരു അനുഭവയാത്രാ
അസുലഭ യാത്രാ അനുപമ യാത്രാ
യാത്രാ യാത്രാ യാത്രാ യാത്രാ യാത്രാ
കുരുന്നു മനസ്സുകൾ തുറന്നു കാട്ടും
പുതിയൊരു ലോകം അത് അറിയാനൊരു യാത്രാ
കാണാനൊരു യാത്രാ കണ്ടെത്താനൊരു യാത്രാ ......
യാത്രാ യാത്രാ യാത്രാ യാത്രാ യാത്രാ

ഹൃദയ രാഗവും സ്‌നേഹ ഭാവവും
ചടുല താളലയ സംഗമമായ്
പെയ്തിറങ്ങുമൊരു ഭാവഗീതമീ യാത്രാ ...യാത്രാ .....
ഒരു സാന്ദ്ര ഗീതമീ യാത്രാ
യാത്രാ ...യാത്രാ .....യാത്രാ ...യാത്രാ .....
ഇണങ്ങി പിണങ്ങി കുറുമ്പ് കാട്ടും
കുട്ടി പടയൊത്തൊരു യാത്രാ ...
ഇത് പുതിയൊരു യാത്രാ ..........

പാതി മധുരവും പാതി നോവുമായ്
ഹൃദയ താള സ്വരമഞ്ജരിയിന്നൊരു
ലഹരി പകരും മൗന ഗീതമീ യാത്രാ യാത്രാ
ഒരു സ്‌നേഹ ഗീതമീ യാത്രാ
യാത്രാ യാത്രാ യാത്രാ യാത്രാ
കളിച്ചു രസിച്ചു കുസൃതി കാട്ടും
കുട്ടി പടയൊത്തൊരു യാത്രാ ...
ഇത് പുതിയൊരു അനുഭവയാത്രാ .......


Other Songs in this movie

Cycle Vannu
Singer : Devadutt Bijibal, Daya Bijibal   |   Lyrics : Santhosh Varma   |   Music : Bijibal
Varika Omale
Singer : Gayathri Asokan, Najim Arshad   |   Lyrics : Sasikala Menon   |   Music : Bijibal
Njaanoru Malayalee
Singer : P Jayachandran   |   Lyrics : East Coast Vijayan   |   Music : Bijibal