View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹത്തുമ്പി ...

ചിത്രംകനലാട്ടം (2015)
ഗാനരചന
സംഗീതംകാര്‍ത്തിക്
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Snehathumbee nee vanne nee vanne
mohakkoottil irunne irunne
thammil thammil pakarnne pakarnne
kannum kannum arinje arinje
kaalocha kettu mekham vilichu
chundathe chendil thannoo
varnangal peyyum mutham
aare gallaanen nenchilen
nillaathee padayillaa
ennaalum kaanaa shilayaay
konchaan njaanunde
njaanoru poonkinaavaay ponnidaam
ninte koode vannidam
chanthamerum chandhiraa thanke nilaavaay nee
kaanaa doorathe thaarakam thaanirangum
therilaay neeyenne kondupokaanodi vannille
appol maan kidaavaay ninnu poy
aashayode paadiyo poomazha pole
thulumbiyo ullile mohangal

Snehathumbee nee vanne nee vanne
mohakkoottil irunne irunne
thammil thammil pakarnne pakarnne
kannum kannum arinje arinje

Raagangalellaam ullil niranje
nee moolum paattaayi njaan
thaalangalellaam ninnil unarnne
nee kottum thudi thaalam njaan
manasse neeyonnu vaa
mazhavillin chirakeri vaa
neelakkuda choodi ethunna pon mekhamaay
vidarum aanandha kanmanee neeyennum entethaay
maaraanaay ennennum njaan kaathirunnille
ente ullilaalum mohangal uranjidaathe
nilkkunne oro thalirum pookkunne
ninne kaanumbol theeraathunarunne parimalam
ozhukunne kalakalam mazha pole vanne
neeyen venal theerathil
manjin thanuppu nirayum nerathil
enne aake moodaanaay puthappu pole ninne nee
ambilippenne

Snehathumbee nee vanne nee vanne
mohakkoottil irunne irunne
thammil thammil pakarnne pakarnne
kannum kannum arinje arinje
kaalocha kettu mekham vilichu
chundathe chendil thannoo
varnangal peyyum mutham
aare gallaanen nenchilen
nillaathee padayillaa
ennaalum kaanaa shilayaay
konchaan njaanunde
njaanoru poonkinaavaay ponnidaam
ninte koode vannidam
chanthamerum chandhiraa thanke nilaavaay nee
kaanaa doorathe thaarakam thaanirangum
therilaay neeyenne kondupokaanodi vannille
appol maan kidaavaay ninnu poy
aashayode paadiyo poomazha pole
thulumbiyo ullile mohangal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സ്നേഹത്തുമ്പീ നീ വന്നേ നീ വന്നേ
മോഹക്കൂട്ടിൽ ഇരുന്നേ ഇരുന്നേ
തമ്മിൽ തമ്മിൽ പകർന്നേ പകർന്നേ
കണ്ണും കണ്ണും അറിഞ്ഞേ അറിഞ്ഞേ
കാലൊച്ച കേട്ടു മേഘം വിളിച്ചു
ചുണ്ടത്തെ ചെണ്ടിൽ തന്നൂ
വർണ്ണങ്ങൾ പെയ്യും മുത്തം
ആരെ ഗല്ലാണെൻ നെഞ്ചിലെൻ
നില്ലാതീ പടയില്ലാ
എന്നാലും കാണാ ശിലയായ്
കൊഞ്ചാൻ ഞാനുണ്ടേ
ഞാനൊരു പൂങ്കിനാവായ് പോന്നിടാം
നിന്റെ കൂടെ വന്നിടാം
ചന്തമേറും ചന്ദിരാ തങ്ക നിലാവായ് നീ
കാണാ ദൂരത്തേ താരകം താണിറങ്ങും
തേരിലായ് നീയെന്നേ കൊണ്ടുപോകാനോടി വന്നില്ലേ
അപ്പോൾ മാൻ കിടാവായ് നിന്ന് പോയ്
ആശയോടെ പാടിയോ പൂമഴ പോലേ
തുളുമ്പിയോ ഉള്ളിലേ മോഹങ്ങൾ

സ്നേഹത്തുമ്പീ നീ വന്നേ നീ വന്നേ
മോഹക്കൂട്ടിൽ ഇരുന്നേ ഇരുന്നേ
തമ്മിൽ തമ്മിൽ പകർന്നേ പകർന്നേ
കണ്ണും കണ്ണും അറിഞ്ഞേ അറിഞ്ഞേ

രാഗങ്ങളെല്ലാം ഉള്ളിൽ നിറഞ്ഞേ
നീ മൂളും പാട്ടായി ഞാൻ
താളങ്ങളെല്ലാം നിന്നിൽ ഉണർന്നേ
നീ കൊട്ടും തുടി താളം ഞാൻ
മനസ്സേ നീയൊന്നു വാ
മഴവില്ലിൻ ചിറകേറി വാ
നീലക്കുട ചൂടി എത്തുന്ന പൊൻ മേഘമായ്
വിടരും ആനന്ദ കണ്മണീ നീയെന്നും എന്റേതായ്
മാറാനായ് എന്നെന്നും ഞാൻ കാത്തിരുന്നില്ലേ
എന്റെ ഉള്ളിലാളും മോഹങ്ങൾ ഉറഞ്ഞിടാതെ
നിൽക്കുന്നേ ഓരോ തളിരും പൂക്കുന്നേ
നിന്നേ കാണുമ്പോൾ തീരാതുണരുന്നേ പരിമളം
ഒഴുകുന്നേ കളകളം മഴ പോലേ വന്നേ
നീയെൻ വേനൽ തീരത്തിൽ
മഞ്ഞിൻ തണുപ്പ് നിറയും നേരത്തിൽ
എന്നേ ആകെ മൂടാനായ് പുതപ്പു പോലെ നിന്നേ നീ
അമ്പിളിപ്പെണ്ണേ

സ്നേഹത്തുമ്പീ നീ വന്നേ നീ വന്നേ
മോഹക്കൂട്ടിൽ ഇരുന്നേ ഇരുന്നേ
തമ്മിൽ തമ്മിൽ പകർന്നേ പകർന്നേ
കണ്ണും കണ്ണും അറിഞ്ഞേ അറിഞ്ഞേ
കാലൊച്ച കേട്ടു മേഘം വിളിച്ചു
ചുണ്ടത്തെ ചെണ്ടിൽ തന്നൂ
വർണ്ണങ്ങൾ പെയ്യും മുത്തം
ആരെ ഗല്ലാണെൻ നെഞ്ചിലെൻ
നില്ലാതീ പടയില്ലാ
എന്നാലും കാണാ ശിലയായ്
കൊഞ്ചാൻ ഞാനുണ്ടേ
ഞാനൊരു പൂങ്കിനാവായ് പോന്നിടാം
നിന്റെ കൂടെ വന്നിടാം
ചന്തമേറും ചന്ദിരാ തങ്ക നിലാവായ് നീ
കാണാ ദൂരത്തേ താരകം താണിറങ്ങും
തേരിലായ് നീയെന്നേ കൊണ്ടുപോകാനോടി വന്നില്ലേ
അപ്പോൾ മാൻ കിടാവായ് നിന്ന് പോയ്
ആശയോടെ പാടിയോ പൂമഴ പോലേ
തുളുമ്പിയോ ഉള്ളിലേ മോഹങ്ങൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലെ നില്‍ക്കുന്ന
ആലാപനം :   |   രചന :   |   സംഗീതം : കാര്‍ത്തിക്
ദൂരെ ദൂരെ
ആലാപനം : കാര്‍ത്തിക്   |   രചന :   |   സംഗീതം : കാര്‍ത്തിക്
പെട്ടെന്നല്ലോ നിന്നെ കണ്ടു
ആലാപനം :   |   രചന :   |   സംഗീതം : കാര്‍ത്തിക്
തുഴയും
ആലാപനം :   |   രചന :   |   സംഗീതം : കാര്‍ത്തിക്