View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അക്ഷരപ്പൂക്കൾ ഇറുക്കാം ...

ചിത്രംനമുക്കൊരേ ആകാശം (2015)
ചലച്ചിത്ര സംവിധാനംപ്രദീപൻ മുല്ലനേഴി
ഗാനരചനമുല്ലനേഴി
സംഗീതംരാജേഷ് ദാസ്
ആലാപനംശ്രീലക്ഷ്മി അനിൽകുമാർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aksharappookkal irukkaan korukkaan
arivinte haarangal theerkkaan
aniyaniyaay varum njangalil choriyuka
amrithavarsham gurunaadhaa
amrithavarsham gurunaadhaa
(aksharappookkal irukkaan)

irulalakal akalatte
jeevitham paaril ithalithalaay viriyatte
innalekal ekiyoru nanmayude paatha
innileykkaay valaratte
(aksharappookkal irukkaan)

akhilajanakodikku soukhyamundaakaan
anyarude vaakkukal sangeethamaavaan
asthamanamillaatha sooryanudikkaan
azhakozhukum oruvazhi thelikka gurunaadhaa...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അക്ഷരപ്പൂക്കള്‍ ഇറുക്കാ‍ന്‍ കൊരുക്കാന്‍
അറിവിന്റെ ഹാരങ്ങള്‍ തീര്‍ക്കാന്‍
അണിയണിയായ് വരും ഞങ്ങളില്‍ ചൊരിയുക
അമൃതവര്‍ഷം ഗുരുനാഥാ
അമൃതവര്‍ഷം ഗുരുനാഥാ
(അക്ഷരപ്പൂക്കള്‍ ഇറുക്കാ‍ന്‍)

ഇരുളലകള്‍ അകലട്ടെ
ജീവിതം പാരില്‍ ഇതളിതളായ് വിരിയട്ടെ
ഇന്നലെകള്‍ ഏകിയൊരു നന്മയുടെ പാത
ഇന്നിലേയ്ക്കായ് വളരട്ടെ
(അക്ഷരപ്പൂക്കള്‍ ഇറുക്കാ‍ന്‍)

അഖില ജനകോടിക്ക് സൗഖ്യമുണ്ടാകാന്‍
അന്യരുടെ വാക്കുകള്‍ സംഗീതമാവാന്‍
അസ്തമനമില്ലാത്ത സൂര്യനുദിക്കാന്‍
അഴകൊഴുകും ഒരുവഴി തെളിക്ക ഗുരുനാഥാ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളി പാടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
കണ്ണാരം പൊത്തിപ്പൊത്തി
ആലാപനം : അപർണ്ണ ഷെബീർ, സനൽ   |   രചന : ഡോക്ടര്‍.സി രാവുണ്ണി   |   സംഗീതം : രാജേഷ് ദാസ്
അക്ഷരം തൊട്ടു തുടങ്ങാം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : രാജേഷ് ദാസ്
ചെമ്പകപ്പൂവിരൽ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍