View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പകപ്പൂവിരൽ ...

ചിത്രംനമുക്കൊരേ ആകാശം (2015)
ചലച്ചിത്ര സംവിധാനംപ്രദീപൻ മുല്ലനേഴി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chempakappooviralthumpaaloraalente
chandanappoomukham thottuzhinju
chempakappooviralthumpaaloraalente
chandanappoomukham thottuzhinju
vaasanthasandhya than nakshathra rashmiyaal
vaarmudichurulile pooveduthu
vaarmudichurulile pooveduthu
(chempakappoo)

mazhayude thampuru shruthikalaal njaaninnu
paadaan marannoren paatteduthu
verutheyaanenkilum njaanee swakaaryamen
hridayathodinnum cherthuvachu
ente hridayathodinnum cherthuvachu
(chempakappoo)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചെമ്പകപ്പൂവിരൽത്തുമ്പാല്‍ ഒരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു
ചെമ്പകപ്പൂവിരൽത്തുമ്പാല്‍ ഒരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു
വാസന്തസന്ധ്യതന്‍ നക്ഷത്ര രശ്മിയാല്‍
വാ‍ര്‍മുടിച്ചുരുളിലെ പൂവെടുത്തു
വാ‍ര്‍മുടിച്ചുരുളിലെ പൂവെടുത്തു
(ചെമ്പകപ്പൂ)

മഴയുടെ തമ്പുരുശ്രുതികളാല്‍ ഞാനിന്നു
പാടാന്‍ മറന്നൊരെന്‍ പാട്ടെടുത്തു
വെറുതെയാണെങ്കിലും ഞാനീ സ്വകാര്യമെന്‍
ഹൃദയത്തോടിന്നും ചേര്‍ത്തുവച്ചു
ഹൃദയത്തോടിന്നും ചേര്‍ത്തുവച്ചു
(ചെമ്പകപ്പൂ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളി പാടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
കണ്ണാരം പൊത്തിപ്പൊത്തി
ആലാപനം : അപർണ്ണ ഷെബീർ, സനൽ   |   രചന : ഡോക്ടര്‍.സി രാവുണ്ണി   |   സംഗീതം : രാജേഷ് ദാസ്
അക്ഷരപ്പൂക്കൾ ഇറുക്കാം
ആലാപനം : ശ്രീലക്ഷ്മി അനിൽകുമാർ   |   രചന : മുല്ലനേഴി   |   സംഗീതം : രാജേഷ് ദാസ്
അക്ഷരം തൊട്ടു തുടങ്ങാം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : രാജേഷ് ദാസ്