പൂവിതളായ് ഞാൻ ...
ചിത്രം | തോപ്പില്‍ ജോപ്പന്‍ (2016) |
ചലച്ചിത്ര സംവിധാനം | ജോണി ആൻറണി |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Indu Ramesh Poovithalaay njaan naadhaa thaavaka paadam thedee.. poovithalaay njaan naadhaa thaavaka paadam thedee.. thenoleevukal kaaval nilkkumee paatha thannilekaaantham nee varunna pol kaattanangave vannu nokki njaan veruthe en kinaavile divyagaaname... devadoothar paadum aalayangal kaanaan aashayode njangal kaathidunnu devaa... nee nadannidu en hrudanthamaam saagaropari devaa nee varum vazhi kaikkudannayil daahaneeraayidaam njaan aa divyavediyil aviraamamangane mezhukinte naalamaay eriyename.. en kinaavile divyagaaname... poovithalaay njaan naadhaa thaavaka paadam thedee.. poovithalaay njaan naadhaa thaavaka paadam thedee... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പൂവിതളായ് ഞാൻ നാഥാ താവകപാദം തേടീ.. പൂവിതളായ് ഞാൻ നാഥാ താവകപാദം തേടീ.. തേനൊലീവുകൾ കാവൽ നിൽക്കുമീ പാത തന്നിലേകാന്തം നീ വരുന്നപോൽ കാറ്റനങ്ങവേ വന്നു നോക്കി ഞാൻ വെറുതേ എൻ കിനാവിലേ ദിവ്യഗാനമേ... ദേവദൂതർ പാടും ആലയങ്ങൾ കാണാൻ ആശയോടെ ഞങ്ങൾ കാത്തിടുന്നു ദേവാ... നീ നടന്നിടൂ എൻ ഹൃദന്തമാം സാഗരോപരി ദേവാ നീ വരുംവഴി കൈക്കുടന്നയിൽ ദാഹനീരായിടാം ഞാൻ ആ ദിവ്യവേദിയിൽ അവിരാമമങ്ങനെ മെഴുകിന്റെ നാളമായ് എരിയേണമേ.. എൻ കിനാവിലേ ദിവ്യഗാനമേ... പൂവിതളായ് ഞാൻ നാഥാ താവകപാദം തേടീ.. പൂവിതളായ് ഞാൻ നാഥാ താവകപാദം തേടീ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തോപ്പിൽ ജോപ്പൻ
- ആലാപനം : നിരഞ്ജ് സുരേഷ് | രചന : നിഷാദ് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- ഒൻപതിലാകെ
- ആലാപനം : ജിതിന്‍ | രചന : നിഷാദ് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- മനമില്ലാ മനമോടേ
- ആലാപനം : ബെനഡിക്ട് ഷൈൻ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- പൂവിതളായ് ഞാൻ
- ആലാപനം : അഭിരാമി അജയ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- ചിൽ ചിഞ്ചിലമായ്
- ആലാപനം : മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍