View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവിതളായ് ഞാൻ ...

ചിത്രംതോപ്പില്‍ ജോപ്പന്‍ (2016)
ചലച്ചിത്ര സംവിധാനംജോണി ആൻ‌റണി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംഅഭിരാമി അജയ്

വരികള്‍

Lyrics submitted by: Indu Ramesh

Poovithalaay njaan naadhaa
thaavaka paadam thedee..
poovithalaay njaan naadhaa
thaavaka paadam thedee..
thenoleevukal kaaval nilkkumee
paatha thannilekaaantham
nee varunna pol kaattanangave
vannu nokki njaan veruthe
en kinaavile divyagaaname...

devadoothar paadum aalayangal kaanaan
aashayode njangal kaathidunnu devaa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പൂവിതളായ് ഞാൻ നാഥാ
താവകപാദം തേടീ..
പൂവിതളായ് ഞാൻ നാഥാ
താവകപാദം തേടീ..
പൂവിതളായ് ഞാൻ നാഥാ
താവകപാദം തേടീ..
തേനൊലീവുകൾ കാവൽ നിൽക്കുമീ
പാത തന്നിലേകാന്തം
നീ വരുന്നപോൽ കാറ്റനങ്ങവേ
വന്നു നോക്കി ഞാൻ വെറുതേ
എൻ കിനാവിലേ ദിവ്യഗാനമേ...

ദേവദൂതർ പാടും ആലയങ്ങൾ കാണാൻ
ആശയോടെ ഞങ്ങൾ കാത്തിടുന്നു ദേവാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തോപ്പിൽ ജോപ്പൻ
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : നിഷാദ് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
ഒൻപതിലാകെ
ആലാപനം : ജിതിന്‍   |   രചന : നിഷാദ് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
പൂവിതളായ് ഞാൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
മനമില്ലാ മനമോടേ
ആലാപനം : ബെനഡിക്ട് ഷൈൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
ചിൽ ചിഞ്ചിലമായ്
ആലാപനം : മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍