View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എത്ര തന്നെ ...

ചിത്രംസരസ്വതി (1970)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 29, 2010
 
എത്ര തന്നെ ചോദിച്ചാലും ഉത്തരം പറയില്ല ഞാൻ
ഉല്പല സായകനെന്നെ വിശ്വസിച്ചു ചൊന്ന കാര്യം
എത്ര തന്നെ ചോദിച്ചാലും ഉത്തരം പറയില്ല ഞാൻ
ഉല്പല സായകനെന്നെ വിശ്വസിച്ചു ചൊന്ന കാര്യം സഖീ..

നെല്ലിയാമ്പൽ കുളങ്ങരെ കല്ലിൽ ഞങ്ങളിരിക്കുമ്പോൾ (2)
മെല്ലവേയെൻ കാതിനുള്ളിൽ ചൊല്ലിനാന കാര്യം പ്രിയൻ
എത്ര തന്നെ ചോദിച്ചാലും ഉത്തരം പറയില്ല ഞാൻ

ഇമ്മലർ തൊടിയിലെങ്ങാൻ അമ്മ താൻ വന്നൊരു നേരം (2)
നർമ്മലീലക്കിടയിൽ
അതു സമ്മതിച്ചു പോയ് ഞാൻ തോഴീ
പ്രാണനാഥൻ എഴുന്നള്ളീ
നാണമെൻ മനസ്സിൽ നുള്ളി
പാനപാത്രം നിറക്കേണം ഇനി
വീണക്കമ്പി മുറുക്കേണം
വീണക്കമ്പി മുറുക്കേണം
എത്ര തന്നെ ചോദിച്ചാലും ഉത്തരം പറയില്ല ഞാൻ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 29, 2010
 
Ethra thanne chodichaalum utharam parayilla njan
ulpala saayakanenne viswasichu chonna kaaryam
Ethra thanne chodichaalum utharam parayilla njan
ulpala saayakanenne viswasichu chonna kaaryam sakhee

nelliyampal kulangare kallil njangalirikkumpol(2)
mellaveyen kaathinullil chollinana karyam priyan
Ethra thanne chodichaalum utharam parayilla njan

Immalar thodiyilengaan amma thaan vannoru neram
narmmaleelakkidayil
athu sammathichu poy njan thozhee
prananadhan ezhunnallee
naanamen manassil nulli
paanapaathram nirakkenam ini
veenakkampi murukkenam
veenakkampi murukkenam
Ethra thanne chodichaalum utharam parayilla njan

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയൊരു രാജാവു്
ആലാപനം : സി ഒ ആന്റോ, സീറോ ബാബു   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മരതകമണിവർണ്ണാ
ആലാപനം : എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആരു പറഞ്ഞു
ആലാപനം : എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മധുരപ്പതിനേഴ്
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പെണ്ണു വരുന്നേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓം ഹരിശ്രീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
യാകുണ്ഡേന്ദു തുഷാര ഹാര
ആലാപനം : എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌