View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുയിലിൻ പാട്ടിനു ...

ചിത്രംകവി ഉദ്ദേശിച്ചത് ? (2016)
ചലച്ചിത്ര സംവിധാനംതോമസ് ലിജു തോമസ്
ഗാനരചനജ്യോതിഷ് റ്റി കാശി
സംഗീതംജേക്സ്‌ ബിജോയ്‌
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Sasee

Kuyilin paattinu marumozhi paadaan
Varumo changathy
Murivaalan changathy
Paadavarambil akkarayaattile
Komban neerattum kaanaan
Varumo changathi
Koottinu vannal othiri neram
Chuttynadannittharamikaazhchagal kaanaam
Aayathuneram chanjidumoro
Atthimara chillikalil paari nadakkam
Idimazha thornnal
Aa theli neer cholayil oodamirakkidam
Manja kiliyude thouval konderu thoppi menanjidaam
Aa vazhi vannidumeeran kaattinumma kodutheedam
Immini umma kodutheedam
Kootinu vannal othiri neram
Chuttinadannittharamikaazhchagal kaanaam
Aayathuneram chanjidumoro
Athimara chillakalil paari naadakkam
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

കുയിലിൻ പാട്ടിനു മറുമൊഴി പാടാൻ
വരുമോ ചങ്ങാതി
മുറിവാലൻ ചങ്ങാതി
പാടവരമ്പിൽ അക്കരയാറ്റിലെ
കൊമ്പൻ നീരാട്ടും കാണാൻ
വരുമോ ചങ്ങാതി
കൂട്ടിനു വന്നാൽ ഒത്തിരി നേരം
ചുറ്റിനടന്നിത്തരമിക്കാഴ്ചകൾ കാണാം
ആയതുനേരം ചാഞ്ഞിടുമോരോ
അത്തിമര ചില്ലികളിൽ പാറി നടക്കാം
ഇടിമഴ തോർന്നാൽ
ആ തെളി നീർ ചോലയിൽ ഓടമിറക്കിടാം
മഞ്ഞ കിളിയുടെ തൂവൽ കൊണ്ടൊരു തൊപ്പി മെനഞ്ഞിടാം
ആ വഴി വന്നീടുമീറൻകാറ്റിനുമ്മ കൊടുത്തീടാം
ഇമ്മിണി ഉമ്മ കൊടുത്തീടാം
കൂട്ടിനു വന്നാൽ ഒത്തിരി നേരം
ചുറ്റിനടന്നിത്തരമിക്കാഴ്ചകൾ കാണാം
ആയതുനേരം ചാഞ്ഞിടുമോരോ
അത്തിമര ചില്ലകളിൽ പാറി നടക്കാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നലെയും
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിനു തോമസ്‌
നേരുണ്ടേ നേരുണ്ടേ
ആലാപനം : ജേക്സ്‌ ബിജോയ്‌, സുചിത് സുരേശൻ   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : ജേക്സ്‌ ബിജോയ്‌
പൈസ പൈസ
ആലാപനം : അയ്യപ്പന്‍, ജയ മൂർത്തി   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : ജേക്സ്‌ ബിജോയ്‌