പെണ്ണു വരുന്നേ ...
ചിത്രം | സരസ്വതി (1970) |
ചലച്ചിത്ര സംവിധാനം | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എല്‍ ആര്‍ ഈശ്വരി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 29, 2010 പെണ്ണു വരുന്നേ പെണ്ണു വരുന്നേ പെണ്ണു വരുന്നേ പെണ്ണു വരുന്നേ മയിലാടും കുന്നിലു മഞ്ചാടിമരത്തില് മഴവില്ലും കൊത്തിക്കൊണ്ടൊരു തത്തമ്മപ്പെണ്ണു വരുന്നേ പെണ്ണു വരുന്നേ പെണ്ണു വരുന്നേ പച്ചപ്പുടവ നീർത്ത് പാദം ഞൊറിഞ്ഞുടത്ത് പട്ടുറുമാലെടുത്ത് വട്ടക്കഴുത്തിലിട്ട് പുള്ളി റവുക്കയിട്ടു പൂച്ചാന്തു പൊട്ടു തൊട്ട് പൂമെത്ത കൂടു വിട്ട്ഭൂമിക്ക് വട്ടമിട്ട് പെണ്ണു വരുന്നേ പെണ്ണു വരുന്നേ.. പെണ്ണു വരുന്നേ പെണ്ണു വരുന്നേ. നീലമഷി കുഴച്ച് നീണ്ടമിഴി വരച്ചു മൈലാഞ്ചിച്ചാറൊഴിച്ച് മെയ്യിലഴക് തേച്ച് പൂക്കൈത പൂവിറുത്ത് ചൂടി മുടിക്കകത്ത് പുന്നെല്ലിൻ കതിരു കോർത്തു കാതിലിണക്കി ഞാത്ത് പെണ്ണു വരുന്നേ പെണ്ണു വരുന്നേ. പെണ്ണു വരുന്നേ പെണ്ണു വരുന്നേ. തുമ്പച്ചെറുമികൾക്ക് തൂവെള്ള മുണ്ടു നെയ്തു പുഞ്ച പുലയികൾക്ക് പൂത്താലി മാല ചെയ്ത് വെള്ളാരം കുന്നിലേറി വെള്ളിനിലാവു കൊയ്ത് പുല്ലാങ്കുഴലിലൂടെ പൂന്തേനിൻ മാരി കൊയ്ത് (പെണ്ണു വരുന്നേ പെണ്ണു വരുന്നേ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 29, 2010 Pennu varunne Pennu varunne Pennu varunne Pennu varunne mayilaadum kunilu manchaadimarathilu mazhavillum kothikkondoru thathammappennu varunne Pennu varunne Pennu varunne Pachappudava neerthu paadam njorinjuduthu patturumaaleduthu vattakkazhuthilittu pulli ravukkayittu poochaanthu pottu thottu poometha koodu vittu bhoomikku vattamittu Pennu varunne Pennu varunne Pennu varunne Pennu varunne neelamashi kuzhachu neendamizhi varachu mailaanchichaarozhichu meyyilazhaku thechu pookkaitha pooviruthu choodi mudikkakathu punnellin kathiru korthu kaathilinakki njaathu Pennu varunne Pennu varunne Pennu varunne Pennu varunne Thumpacherumikku thoovella mundu neythu puncha pulayikalkku poothaali maala cheythu vellaaram kunnileri vellinilaavu koythu pullankuzhaliloode poonthenin maari koythu (Pennu varunne...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീയൊരു രാജാവു്
- ആലാപനം : സി ഒ ആന്റോ, സീറോ ബാബു | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മരതകമണിവർണ്ണാ
- ആലാപനം : എസ് ജാനകി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ആരു പറഞ്ഞു
- ആലാപനം : എസ് ജാനകി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എംഎസ് ബാബുരാജ്
- എത്ര തന്നെ
- ആലാപനം : പി ലീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മധുരപ്പതിനേഴ്
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഓം ഹരിശ്രീ
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എംഎസ് ബാബുരാജ്
- യാകുണ്ഡേന്ദു തുഷാര ഹാര
- ആലാപനം : എസ് ജാനകി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എംഎസ് ബാബുരാജ്