Azhake Azhake ...
Movie | Kattappanayile Hrithik Roshan (2016) |
Movie Director | Nadirsha |
Lyrics | BK Harinarayanan |
Music | Nadirsha |
Singers | Najim Arshad |
Lyrics
Lyrics submitted by: Sandhya Sasee Azhake azhake nanu nane veezhum mazhaye Iniyen mizhikal oru nizhalay nin vazhiye Azhake azhake oru mazhavillin kathire Kanavil puzhayil ozhukugayaanen maname Anuragameghamaay anayunnau chaare njaan Ini nin ithalil pozhiyaan Mazhaneer maniyaay azhake... Azhake azhake nanu nane veezhum mazhaye Iniyen mizhikal oru nizhalay nin vazhiye oho...oho...oho Ini ezhu janmamen chirakaay maarumo Naru neithiriyaay theliyum Iniyen mizhiyil azhake... Azhake azhake nanu nane veezhum mazhaye Iniyen mizhikal oru nizhalaay nin vazhiye Azhake azhake oru mazhavillin kathire Kanavil puzhayilozhukugayaanen maname Azhake....... | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി അഴകേ അഴകേ നനു നനെ വീഴും മഴയെ ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ കനവിൽ പുഴയിൽ ഒഴുകുകയാണെൻ മനമേ അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ ഇനി നിൻ ഇതളിൽ പൊഴിയാന് മഴനീർ മണിയായ് അഴകേ ... അഴകേ അഴകേ നാണു നനെ വീഴും മഴയെ ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ ഓഹോ ...ഓഹോ ...ഓഹോ ഇനി ഏഴു ജന്മമെൻ ചിറകായ് മാറുമോ നറു നെയ്ത്തിരിയായ് തെളിയും ഇനിയെൻ മിഴിയിൽ അഴകേ ... അഴകേ അഴകേ നനു നനെ വീഴും മഴയെ ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ കനവിൽ പുഴയിലൊഴുകുകയാണെൻ മനമേ അഴകേ ....... |
Other Songs in this movie
- Minnaaminnikkum
- Singer : Shankar Mahadevan | Lyrics : Santhosh Varma | Music : Nadirsha
- Paarudaya Mariyame
- Singer : Rimi Tomy, Vaikkom Vijayalakshmi | Lyrics : Nadirsha, Santhosh Varma | Music : Nadirsha
- Azhake Azhake
- Singer : Vijay Prakash | Lyrics : BK Harinarayanan | Music : Nadirsha